പഞ്ചായത്ത് യു. പി. എസ് കോട്ടൂർ (മൂലരൂപം കാണുക)
12:28, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി→ഭൗതികസൗകര്യങ്ങൾ
വരി 69: | വരി 69: | ||
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണ് കോട്ടൂർ.സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കോട്ടൂർ വനാതിർത്തിയിൽ വിരാചിക്കുന്ന ഗവഃയു.പി.എസ്.കോട്ടൂർ വനമേഖലയിലെ വിദ്യാർത്ഥികളുടെ അറിവിന്റെ വെളിച്ചം പകരുന്ന മികവിന്റെ കേന്ദ്രമാണ്.1966 ജൂൺ മാസം 20-ാം തീയതി പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ അപ്പർ പ്രൈമറി സെക്ഷൻ ആയിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്. | ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണ് കോട്ടൂർ.സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കോട്ടൂർ വനാതിർത്തിയിൽ വിരാചിക്കുന്ന ഗവഃയു.പി.എസ്.കോട്ടൂർ വനമേഖലയിലെ വിദ്യാർത്ഥികളുടെ അറിവിന്റെ വെളിച്ചം പകരുന്ന മികവിന്റെ കേന്ദ്രമാണ്.1966 ജൂൺ മാസം 20-ാം തീയതി പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ അപ്പർ പ്രൈമറി സെക്ഷൻ ആയിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ | ||
== | |||
208സ്‌ക്വയർ ഫീറ്റ്,42സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളും സ്കൂളിന് പുറകിൽ ഷി ടോയ്ലറ്റ് സംവിധാനവും | |||
സ്കൂൾ കെട്ടിടത്തിന്റെ വലതു വശത്തായി പൊതു ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. പ്ലേ ഗ്രൗണ്ട്, അസംബ്ലി ഗ്രൗണ്ട്, എന്നിവയും ഉണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഇനിയും പുരോഗതി നേടാൻ ഉണ്ട്. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |