ബി സി എച്ച് എസ് എസ് മുക്കാട്ടുകര (മൂലരൂപം കാണുക)
16:35, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രശാന്തമായ വിദ്യാലയ അന്തരീക്ഷം ഇവിടുത്തെ പ്രത്യേ കതയാണ്.പത്ത് ഡിവിഷനുകളിലായി 430 വിദ്യാര്‍ത്ഥിനികളോടെ ഹൈസ്ക്കൂള് മാത്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. | ||
വിശാലമായ കളിസ്ഥലം ,ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്,സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം കം റീഡിംഗ് റൂം & ലൈബ്രറി തുടങ്ങിയ സൌകര്യങ്ങളുമായി വിദ്യാലയം പ്രവര്‍ത്തിച്ച് വരുന്നു. | |||
താരതമ്യേ ന യാത്രാ സൌകര്യങ്ങള്‍ കുറവായ ഈ പ്രദേശത്ത് സെന്റ് ജോര്ജ്ജസ് എല്‍.പി സ്ക്കൂളും ഈ വിദ്യാലയവും സഹകരിച്ച് ഒരു സ്ക്കൂള് ബസ്സ് സൌകര്യം ഏര് പ്പെടുത്തി യാത്രാ സൌകര്യം ഉറപ്പാക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |