"ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== ചരിത്രം==
== ചരിത്രം==
ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾകൾക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം ൿൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99വർഷത്തെക്ക്1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ്  അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു.
ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾകൾക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം ൿൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99വർഷത്തെക്ക്1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ്  അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. [[ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/ചരിത്രം|തുടർച്ച.......]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
453

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107505" എന്ന താളിൽനിന്ന് ശേഖരിച്ചത്