"സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:52, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024→ഗണിതശാസ്ത്രക്ലബ്
No edit summary |
|||
വരി 5: | വരി 5: | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
ശ്രീമതിജാസ്മിൻ ജോസഫിൻ്റെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സുഡോക്കു പോലെയുള്ള ഗണിത പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട് ഒപ്പം ഗണിത പുസ്തകങ്ങൾ വായിക്കാൻ നല്കുന്നു. | |||
====ശുചിത്വ ക്ലബ് ==== | ====ശുചിത്വ ക്ലബ് ==== | ||
ശ്രീസി. സജിത കുര്യൻ്റെ മേൽനോട്ടത്തിൽ ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശുചിത്വ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ തിങ്കളാഴ്ച ഡ്രൈ ഡേ നടത്തി വരുന്നു. | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അനിറ്റാ മാത്യുവിന്റെ മേൽനോട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി വരുന്നു. | അനിറ്റാ മാത്യുവിന്റെ മേൽനോട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി വരുന്നു. | ||
====കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ ==== | ====കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ ==== | ||
അനിറ്റാ മാത്യുവിന്റെയും | അനിറ്റാ മാത്യുവിന്റെയും സജിത കുര്യൻ്റെയും മേൽനോട്ടത്തിൽ കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.വിവിധ മത്സരങ്ങളും പാഠപുസ്തകാനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു. ആഴ്ച്ചയിൽ ഒരു ദിവസമോ നിശ്ചിത സമയമോ ലഭ്യതമാകുന്നതസരിച്ച് ഇതിനായി നീക്കിവയ്ക്കുന്നു. |