"ഗവ. യു പി എസ് ചെറുവയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി എസ് ചെറുവക്കൽ/ചരിത്രം എന്ന താൾ ഗവ. യു പി എസ് ചെറുവയ്ക്കൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: SPELLING MISTAKE)
No edit summary
 
വരി 1: വരി 1:
പൂർവ്വ ത,ൃ്്
ആദ്യകാലത്തു ദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്നാണറിയപ്പെട്ടിരുന്നതു. 1934 ൽ സർക്കാർ ഏറ്റെടുത്തു,.1980ൽ യു. പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ പ്രഥമ അദ്ധ്യാപകനായ ശ്രീ. രാഘവൻ പിള്ള നൽകിയ 50 സെന്റ്  സ്ഥലത്താണു സ്കുൾ പ്രവർത്തിക്കുന്നതു. 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. എം..എൽ.എ യും മുൻ ജില്ല പഞ്ചായത്തു പ്രസിഡന്റൂമയിരുന്ന അഡ്വ. ബി. സത്യൻ, മുൻ മേയറും എം എൽ എ യും, നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ ബഹു: ശ്രീ. വി. ശിവൻകുട്ടി , വാവാ സുരേഷ് (പ്രാഥമിക വിദ്യാഭാസം നടത്തിയത്) ,മുൻകൗൺസിലർമാരായ  ശ്രീ. അലത്തറ അനിൽ കുമാർ,  ശ്രീമതി. എസ്. നാദബിന്ദു, അഡ്വ. കെ. ഒ. അശോകൻ  തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്..
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105258" എന്ന താളിൽനിന്ന് ശേഖരിച്ചത്