ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സോഫി വി കെ | |പ്രധാന അദ്ധ്യാപിക=സോഫി വി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സിജോ | |പി.ടി.എ. പ്രസിഡണ്ട്=സിജോ j | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീഷ | |എം.പി.ടി.എ. പ്രസിഡണ്ട്=വിനീഷ | ||
|സ്കൂൾ ചിത്രം=22272 aupspallissery.jpg | |സ്കൂൾ ചിത്രം=22272 aupspallissery.jpg | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==സ്കൂൾ ചരിത്രം== | ==സ്കൂൾ ചരിത്രം== | ||
തൃശൂർ താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് എ.യു.പി.എസ് പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.ഉത്സാഹ ശീലരായ ചിലരുടെ പ്രവർത്തന ഫലമായി ഗ്രാമത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു . അതാണ് ഇന്നത്തെ ആർ.എം.എൽ.പി.സ്കൂൾ ആറാട്ടുപുഴ . പ്രശസ്തരായ കുറച്ചുപേരുടെ ഉത്സാഹത്തിൽ ഒരു മിഡിൽ സ്കൂളിന് വേണ്ടി പ്രവർത്തനം തുടങ്ങി. ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായരുടെ പ്രവർത്തന മണ്ഡലത്തിൽ കുന്നത്തു കുഞ്ചുനായർ,ശങ്കുണ്ണിനായർ, രാമൻ നായർ, ശങ്കരൻ നായർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കമ്മിറ്റി പ്രവർത്തിച്ചു തുടങ്ങി . സ്കൂളിനാവശ്യമായ സ്ഥലം പല്ലിശ്ശേരി പടിഞ്ഞാറേമഠം ഗോപാലകൃഷ്ണ അയ്യർ സംഭാവനയായി നൽകി. തുടർന്നു ഓലയും മുളയും ഉപയോഗിച്ച് ഒരു താത്കാലിക ഷെഡ് നിർമിച്ചു. അഞ്ചാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കി. അധ്യാപികയായി യു.തങ്കമ്മയെ നിയമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരവും വാങ്ങി. തുടർന്നു കെ.സരോജം , മാലതിയമ്മ തുടങ്ങിയവരെയും നിയമിച്ചു. | തൃശൂർ താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് എ.യു.പി.എസ് പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.ഉത്സാഹ ശീലരായ ചിലരുടെ പ്രവർത്തന ഫലമായി ഗ്രാമത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു . അതാണ് ഇന്നത്തെ ആർ.എം.എൽ.പി.സ്കൂൾ ആറാട്ടുപുഴ . പ്രശസ്തരായ കുറച്ചുപേരുടെ ഉത്സാഹത്തിൽ ഒരു മിഡിൽ സ്കൂളിന് വേണ്ടി പ്രവർത്തനം തുടങ്ങി. ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായരുടെ പ്രവർത്തന മണ്ഡലത്തിൽ കുന്നത്തു കുഞ്ചുനായർ, ശങ്കുണ്ണിനായർ, രാമൻ നായർ, ശങ്കരൻ നായർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കമ്മിറ്റി പ്രവർത്തിച്ചു തുടങ്ങി . സ്കൂളിനാവശ്യമായ സ്ഥലം പല്ലിശ്ശേരി പടിഞ്ഞാറേമഠം ഗോപാലകൃഷ്ണ അയ്യർ സംഭാവനയായി നൽകി. തുടർന്നു ഓലയും മുളയും ഉപയോഗിച്ച് ഒരു താത്കാലിക ഷെഡ് നിർമിച്ചു. അഞ്ചാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കി. അധ്യാപികയായി യു.തങ്കമ്മയെ നിയമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരവും വാങ്ങി. തുടർന്നു കെ.സരോജം , മാലതിയമ്മ തുടങ്ങിയവരെയും നിയമിച്ചു. | ||
പിന്നീട് വിദ്യാലയം മണക്കുന്നത്ത് ഗോവിന്ദൻ വൈദ്യർക്ക് കൈമാറി. 1945 ൽ ആണ് വിദ്യാലയത്തിന്റെ നടത്തിപ്പിന് ആവശ്യമായ കരാറുകളും മറ്റും നടത്തിയത്. ഗോവിന്ദൻ വൈദ്യരുടെ ശ്രമഫലമായി വിദ്യാലയത്തിൽ പുരോഗമന പ്രവർത്തനങ്ങൾ തുടങ്ങി. ഓല മേഞ്ഞ ഷെഡ് മാറ്റി ഓട് മേഞ്ഞു. ആദ്യ ഘട്ടത്തിൽ അഞ്ചാം ക്ലാസ്സിന്റെയും ആറാം ക്ലാസ്സിന്റെയും നിർമാണം പൂർത്തിയായി. 1946-47 അധ്യയനവർഷത്തിൽ അംഗീകാരം ലഭിച്ചു. കെ.നാരായണമേനോൻ , പി.എ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻ നായർ , എൻ.ജാനകിയമ്മ തുടങ്ങിയ അധ്യാപകരെയും നിയമിച്ചു. തങ്കമ്മ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഒഴിഞ്ഞു. 1963 ൽ ഗവണ്മെന്റ് ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു പദ്ധതിക്ക് രൂപം കൊടുത്തു (ലോക്കൽ ഡവലപ്മെന്റ് സ്കീം). ഇതനുസരിച്ച് ഒരു കെട്ടിടം നിർമ്മിക്കുവാനുള്ള അംഗീകാരവും മരവും മറ്റും ലഭ്യമായി. ഗോവിന്ദൻ വൈദ്യർ മാനേജർ സ്ഥാനം കെ.കെ.സുജാതയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീട് വിദ്യാലയം "സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി , കൂർക്കഞ്ചേരി"ക്ക് കൈമാറി. മാനേജരായി ഡോ.ഡോണേറ്റ സി.എസ്.സി ചുമതലയേറ്റു. സിസ്റ്റർ ദപ്പാസി സി.എസ്.സി , സിസ്റ്റർ മരിയ പ്രീതി സി.എസ്.സിയും മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ സിസ്റ്റർ സിംഫോറിയ സി.എസ്.സിയാണ്. | പിന്നീട് വിദ്യാലയം മണക്കുന്നത്ത് ഗോവിന്ദൻ വൈദ്യർക്ക് കൈമാറി. 1945 ൽ ആണ് വിദ്യാലയത്തിന്റെ നടത്തിപ്പിന് ആവശ്യമായ കരാറുകളും മറ്റും നടത്തിയത്. ഗോവിന്ദൻ വൈദ്യരുടെ ശ്രമഫലമായി വിദ്യാലയത്തിൽ പുരോഗമന പ്രവർത്തനങ്ങൾ തുടങ്ങി. ഓല മേഞ്ഞ ഷെഡ് മാറ്റി ഓട് മേഞ്ഞു. ആദ്യ ഘട്ടത്തിൽ അഞ്ചാം ക്ലാസ്സിന്റെയും ആറാം ക്ലാസ്സിന്റെയും നിർമാണം പൂർത്തിയായി. 1946-47 അധ്യയനവർഷത്തിൽ അംഗീകാരം ലഭിച്ചു. കെ.നാരായണമേനോൻ , പി.എ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻ നായർ , എൻ.ജാനകിയമ്മ തുടങ്ങിയ അധ്യാപകരെയും നിയമിച്ചു. തങ്കമ്മ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഒഴിഞ്ഞു. 1963 ൽ ഗവണ്മെന്റ് ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു പദ്ധതിക്ക് രൂപം കൊടുത്തു (ലോക്കൽ ഡവലപ്മെന്റ് സ്കീം). ഇതനുസരിച്ച് ഒരു കെട്ടിടം നിർമ്മിക്കുവാനുള്ള അംഗീകാരവും മരവും മറ്റും ലഭ്യമായി. ഗോവിന്ദൻ വൈദ്യർ മാനേജർ സ്ഥാനം കെ.കെ.സുജാതയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീട് വിദ്യാലയം "സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി , കൂർക്കഞ്ചേരി"ക്ക് കൈമാറി. മാനേജരായി ഡോ.ഡോണേറ്റ സി.എസ്.സി ചുമതലയേറ്റു. സിസ്റ്റർ ദപ്പാസി സി.എസ്.സി , സിസ്റ്റർ മരിയ പ്രീതി സി.എസ്.സിയും മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ സിസ്റ്റർ സിംഫോറിയ സി.എസ്.സിയാണ്. | ||
വരി 100: | വരി 97: | ||
4.കെ.ശങ്കരൻ നായർ | 4.കെ.ശങ്കരൻ നായർ | ||
5.പി.വി.ശോഭന | 5.പി.വി.ശോഭന | ||
6.എം.ഒ റോസിലി | 6.എം.ഒ റോസിലി 7.ബീന ടീച്ചർ , 8.srബ്രൈറ്റി | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 118: | വരി 115: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റൂട്ടിൽ ഊരകത്തുനിന്ന് പുതുക്കാട് റൂട്ടിൽ കണ്ടേശ്വരത്ത് നിന്ന് പല്ലിശ്ശേരി റൂട്ടിൽ 200 മീറ്റ൪{{ | തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റൂട്ടിൽ ഊരകത്തുനിന്ന് പുതുക്കാട് റൂട്ടിൽ കണ്ടേശ്വരത്ത് നിന്ന് പല്ലിശ്ശേരി റൂട്ടിൽ 200 മീറ്റ൪{{Slippymap|lat=10.428401415242393|lon=76.22202162788368|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ