"ജി.എച്ച്.എസ്.എസ്.മങ്കര/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മങ്കര/സയൻസ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
20:11, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
ഈ വർഷത്തെ ചാന്ദ്ര ദിനം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി. | ഈ വർഷത്തെ ചാന്ദ്ര ദിനം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി. | ||
[[പ്രമാണം:21073 moonday poster.jpg|ലഘുചിത്രം]] | [[പ്രമാണം:21073 moonday poster.jpg|ലഘുചിത്രം]] | ||
സയൻസ് ഫെസ്റ്റ് | |||
മങ്കര ഹൈസ്ക്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തുകയുണ്ടായി സയൻസ് ഫെസ്റ്റ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ നിർവഹിച്ചു. | |||
സ്കൂൾതല ക്വിസ് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. കുട്ടികൾ അവരുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. പഠനോപകരണങ്ങളുടെ പ്രശനവും, പരീക്ഷണങ്ങൾ, മോഡലുകൾ എന്നിവയുടെ അവതരണവും നടന്നു. | |||
[[പ്രമാണം:21073 sciencefest.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21073 Sciencefest1.jpg|ലഘുചിത്രം]] |