"സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
17:48, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി→സ്വതന്ത്രദിനാഘോഷം
വരി 90: | വരി 90: | ||
== സ്വതന്ത്രദിനാഘോഷം == | == സ്വതന്ത്രദിനാഘോഷം == | ||
[[പ്രമാണം:26342 Indi1.jpg|ലഘുചിത്രം]] | [[പ്രമാണം:26342 Indi1.jpg|ലഘുചിത്രം|103x103ബിന്ദു]] | ||
Meri Mati Mera Desh Campaign | Meri Mati Mera Desh Campaign | ||
[[പ്രമാണം:26342-Id.jpg|ലഘുചിത്രം|113x113ബിന്ദു]] | |||
[[പ്രമാണം:26342 Id1.jpg|ലഘുചിത്രം|114x114ബിന്ദു]] | |||
[[പ്രമാണം:26343 Id2.jpg|ലഘുചിത്രം|121x121ബിന്ദു]] | |||
ആസാദി കാ അമൃത മഹോത്സവ് പ്രോഗ്രാമിന്റെ അവസാന ഭാഗമായ മേരി മാഠി മേരാ ദേശ് എന്ന ക്യാമ്പയിന്റെ ഭാഗമായി സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഒരാഴ്ചകാലം സ്കൂളിൽ വിവിധ മത്സരങ്ങളും പരിപാടികളും നടത്തുകയുണ്ടായി.ക്യാമ്പയിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് റവറൻറ് സിസ്റ്റർ അനാലിസി പകർന്നു നൽകുകയുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ എൽപി യുപി വിഭാഗത്തിലായി നടത്തുകയുണ്ടായി .ഫ്ലാഗ് നിർമ്മാണം , ട്രൈ കളർ ഫ്ലവർ നിർമ്മാണം എന്നീ മത്സരങ്ങൾ എൽ പി തലത്തിലും .പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന , പ്രസംഗം എന്നിവ യുപി തലത്തിലും നടത്തുകയുണ്ടായി | ആസാദി കാ അമൃത മഹോത്സവ് പ്രോഗ്രാമിന്റെ അവസാന ഭാഗമായ മേരി മാഠി മേരാ ദേശ് എന്ന ക്യാമ്പയിന്റെ ഭാഗമായി സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഒരാഴ്ചകാലം സ്കൂളിൽ വിവിധ മത്സരങ്ങളും പരിപാടികളും നടത്തുകയുണ്ടായി.ക്യാമ്പയിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് റവറൻറ് സിസ്റ്റർ അനാലിസി പകർന്നു നൽകുകയുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ എൽപി യുപി വിഭാഗത്തിലായി നടത്തുകയുണ്ടായി .ഫ്ലാഗ് നിർമ്മാണം , ട്രൈ കളർ ഫ്ലവർ നിർമ്മാണം എന്നീ മത്സരങ്ങൾ എൽ പി തലത്തിലും .പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന , പ്രസംഗം എന്നിവ യുപി തലത്തിലും നടത്തുകയുണ്ടായി | ||
വരി 98: | വരി 100: | ||
ആഗസ്റ്റ് 15ന് വിശിഷ്ട അതിഥിയായി എത്തിയത് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ ശ്രീ ജോർജ് ജോസഫ് കുന്നേതൊട്ടിൽ സാർ ആയിരുന്നു .വിദ്യാർത്ഥികൾ ദേശസ്നേഹികളും ദേശാഭിമാനികളുമായി വളരണം എന്ന മഹത്തായ സന്ദേശം അദ്ദേഹം നൽകുകയുണ്ടായി. വിശിഷ്ട അതിഥിക്കൊപ്പം വാർഡ് മെമ്പർ, സ്കൂൾ , പി റ്റി എ പ്രസിഡൻറ് ശ്രീ ജോർജ് പഠിപ്പറമ്പിൽ എന്നിവർ വേദി പങ്കിടുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു. | ആഗസ്റ്റ് 15ന് വിശിഷ്ട അതിഥിയായി എത്തിയത് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ ശ്രീ ജോർജ് ജോസഫ് കുന്നേതൊട്ടിൽ സാർ ആയിരുന്നു .വിദ്യാർത്ഥികൾ ദേശസ്നേഹികളും ദേശാഭിമാനികളുമായി വളരണം എന്ന മഹത്തായ സന്ദേശം അദ്ദേഹം നൽകുകയുണ്ടായി. വിശിഷ്ട അതിഥിക്കൊപ്പം വാർഡ് മെമ്പർ, സ്കൂൾ , പി റ്റി എ പ്രസിഡൻറ് ശ്രീ ജോർജ് പഠിപ്പറമ്പിൽ എന്നിവർ വേദി പങ്കിടുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു. | ||
== അധ്യാപകദിനം == | == അധ്യാപകദിനം == |