കൊറ്റംപള്ളി ജി.എൽ.പി.എസ്സ് (മൂലരൂപം കാണുക)
15:30, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(→ഗാലറി) |
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Kottamppally G L P S}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊറ്റംപളളി | |സ്ഥലപ്പേര്=കൊറ്റംപളളി | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
വരി 57: | വരി 57: | ||
| സ്കൂൾ ചിത്രം=41206_schoolphoto.jpeg | | | സ്കൂൾ ചിത്രം=41206_schoolphoto.jpeg | | ||
}} | }} | ||
== ആമൂഖം == | |||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ഓച്ചിറ പഞ്ചായത്തിലേ കൊറ്റമ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ . | |||
== ചരിത്രം == | == ചരിത്രം == | ||
ഓച്ചിറ പഞ്ചായത്തിൽ 19ാം വാർഡിൽ കൊല്ലവർഷം 1079 ചിങ്ങം 1 ന് കൊറ്റമ്പള്ളി പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. പുരാതന ക്രൈസ്തവ കുടുംബമായ കള്ളോട്ട് തെക്കതിൽ കുടുംബക്കാരാണ് തങ്ങളുടെ സ്വന്ത സ്ഥലത്ത് സ്കൂൾ നിർമിച്ചു നൽകിയത്. ഈ സ്കൂളിന്റെ മാനേജരും പ്രഥമ ഹെഡ്മാസ്റ്ററും ശ്രീ.സി.ഒ.എബ്രഹാം സർ ആയിരുന്നു. കൊല്ലവർഷം 1123 മകരം ഒന്നിന് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം വടക്കുഭാഗത്തെ വസ്തു വാങ്ങിച്ചേർക്കുകയും സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു. | ഓച്ചിറ പഞ്ചായത്തിൽ 19ാം വാർഡിൽ കൊല്ലവർഷം 1079 ചിങ്ങം 1 ന് കൊറ്റമ്പള്ളി പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. പുരാതന ക്രൈസ്തവ കുടുംബമായ കള്ളോട്ട് തെക്കതിൽ കുടുംബക്കാരാണ് തങ്ങളുടെ സ്വന്ത സ്ഥലത്ത് സ്കൂൾ നിർമിച്ചു നൽകിയത്. ഈ സ്കൂളിന്റെ മാനേജരും പ്രഥമ ഹെഡ്മാസ്റ്ററും ശ്രീ.സി.ഒ.എബ്രഹാം സർ ആയിരുന്നു. കൊല്ലവർഷം 1123 മകരം ഒന്നിന് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം വടക്കുഭാഗത്തെ വസ്തു വാങ്ങിച്ചേർക്കുകയും സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു. |