"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
=== കഥ ===
=== കഥ ===
ദർശനം
'''ദർശനം'''

പരീക്ഷയൊന്നു കഴിയാൻ  കാത്തിരിക്കുമ്പോഴാണ്  ചൈനയിൽ  നിന്ന് പൊട്ടിപുറപ്പെട്ട ഒരു ഭികരൻ ലോകം ചുറ്റാൻ ഇറങ്ങിയ വാർത്ത അറിയുന്നത്. ഇറ്റലിയിലും  അമേരിക്കയിലുമെന്നു  വേണ്ട പല  രാജ്യങ്ങളിലും അവന്റെ വിളയാട്ടം കൂടിവരുന്നത്  ഞാൻ ആദ്യം അത്ര കാര്യമായി എടുത്തില്ല. വിദേശരാജ്യങ്ങളിൽ  രോഗം ബാധിക്കുന്നത്തിന്  നമ്മളെന്തിനാ പേടിക്കുന്നത്. പരീക്ഷയൊന്നു കഴിഞ്ഞു  വേണം തറവാട്ടിലേക്ക്  പോകാൻ. എത്ര നാളായി ട്യൂഷനും സ്കൂളുമൊക്കെയായി  നടക്കുന്നു. വീട്ടിലെ നാലു ചുമരുകൾക്കുള്ളിലെ  ഒറ്റപ്പെടലിൽ നിന്ന് മോചനം കിട്ടുന്നത് ഈ അവധികാലത്താണല്ലോ. മുത്തശിയുടെ  വഴക്ക് കേട്ട് പഠിക്കാൻ ആണെന്നും പറഞ്ഞു പുസ്തകം വെറുതെ തുറന്നുവച്ചിരിന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത ഞാൻ അറിഞ്ഞത്. കോവിഡ് 19 നമ്മുടെ നാട്ടിലും എത്തി. പത്രത്തിന്റെ എല്ലാ താളുകളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം ആ വില്ലനെ കുറിച്ചു തന്നെയായി  വാർത്ത.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101233" എന്ന താളിൽനിന്ന് ശേഖരിച്ചത്