സി എം എസ് എൽ പി എസ് കുന്നിക്കാട് (മൂലരൂപം കാണുക)
14:38, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരിചരിത്രം തിരുത്തി ചേർത്തു
(→വഴികാട്ടി: വഴികാട്ടി ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചരിത്രം തിരുത്തി ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം പഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നിക്കാട് സി എം എസ് എൽ പി സ്കൂൾ ജാതി-മത- ഭേദമെന്യെ സാർവത്രിക വിദ്യാഭ്യാസം ലക്ഷ്യമാക്കി അവികസിതങ്ങളായി തുടരുന്ന പ്രദേശങ്ങളിൽ ആണ്ടുകൾക്ക് മുമ്പ് സുവിശേഷത്തിന്റെയും കൈത്തിരി തെളിയിക്കുവാൻ ആംഗലേയ മിഷനറി മാർക്ക് സാധിച്ചതിന്റെ സാക്ഷാത്കാരമാണ്ഈ സ്ഥാപനം.ഇതിനെ പരിപോഷിപ്പിക്കുന്നതിനും പ്രോജ്ജ്വലിപ്പിക്കുന്നതിനും സി.എം.എസ് മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്. | |||
1905 ൽ സ്ഥാപിതമായ ഈ വിദ്യാലയം അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു. ഈ നാട്ടിലെ ജനങ്ങളുടെ ഒരു ആശ്രയമാണിത്.പഞ്ചായത്ത് തലത്തിൽ നടത്തപ്പെടുന്ന ഗ്രാമസഭ തുടങ്ങിയ പൊതു തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുക ഇലക്ഷൻ വരെയുള്ള ഏതൊരു കാര്യത്തിനും ഉപയോഗിക്കുന്ന ഏക പൊതു സ്ഥാപനമാണിത്.വരമ്പ് കാലത്ത് അഞ്ചാം ക്ലാസ് വരെ അധ്യയനം നടന്നിരുന്നു. പിന്നീട് അത് ക്ലാസ് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളാക്കി. ധാരാളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. പിൽ കാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം മൂലം കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു.ഇത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. വളരെയധികം പരിമിതികൾ നിലനിൽക്കേ അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്നതിന് സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |