"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:13, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2024→4.സ്വപ്നങ്ങൾക്ക് നിറംപകർന്ന്
(ചെ.) (→3.കുരുന്നുകളുടെ വിനോദ യാത്ര) |
(ചെ.) (→4.സ്വപ്നങ്ങൾക്ക് നിറംപകർന്ന്) |
||
വരി 316: | വരി 316: | ||
==== '''<big><u>4.സ്വപ്നങ്ങൾക്ക് നിറംപകർന്ന്</u></big>''' ==== | ==== '''<big><u>4.സ്വപ്നങ്ങൾക്ക് നിറംപകർന്ന്</u></big>''' ==== | ||
[[പ്രമാണം:44223 club leaders.jpg|നടുവിൽ|ലഘുചിത്രം|900x900px|'''''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി.എസ്സി. ലെ വികസന സ്വപ്നങ്ങൾക്ക് നിറംപകർന്ന് ചരിത്ര ദൗത്യത്തിൽ പങ്കാളികളാവാൻ,ഇന്ന് രാത്രി സ്കൂളിൽ ഒത്തുചേർന്ന വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ.''''']] | [[പ്രമാണം:44223 club leaders.jpg|നടുവിൽ|ലഘുചിത്രം|900x900px|'''''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി.എസ്സി. ലെ വികസന സ്വപ്നങ്ങൾക്ക് നിറംപകർന്ന് ചരിത്ര ദൗത്യത്തിൽ പങ്കാളികളാവാൻ,ഇന്ന് രാത്രി സ്കൂളിൽ ഒത്തുചേർന്ന വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ.''''']] | ||
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന പദ്ധതികളായ 'പ്രതീക്ഷ' കരിയർ& കൗൺസിലിംങ് ഗൈഡൻസ് സെന്റർ, 'സ്വപ്നതീരം' പദ്ധതി, 'അലിവ്' സാമൂഹ്യക്ഷേമപദ്ധതി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടിയാലോചിക്കുകയും ആവിഷ്കരണം നടത്തുകയും ചെയ്യാൻപ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഫെബ്രുവരി 18 ന് രാത്രി സ്കൂളിൽ ഒരുമിച്ചു ചേർന്നു. ഒട്ടനവധി കാര്യങ്ങൾ ആലോചിക്കുകയും, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന സ്കൂൾ വാർഷികത്തിന്റെവിജയത്തിനുവേണ്ടി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പൂർവ്വ വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി അവരുടെ സഹകരണത്തോടെ സ്കൂളിന്റെ വികസന കാര്യങ്ങൾ ചർച്ചചെയ്യുന്നതും ,മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സഹകരണം ഉറപ്പു വരുത്തുന്നതും .ഈ കൂടിച്ചേരൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുമെന്നത് തീർച്ചയാണ്.ഹെഡ് മാസ്റ്ററുടെ ആമുഖഭാഷണത്തോടെ തുടങ്ങിയ യോഗത്തിൽ സ്കൂളിലെ അറബിക് അദ്ധ്യാപകനായ പി .കെ .സകരിയ്യ സ്വലാഹി വിവിധപദ്ധതികളുടെ പ്ലാൻ അവതരിപ്പിച്ചു .സ്കൂൾ വാർഷികത്തെ കുറിച്ച് സ്റ്റാഫ് സെക്രട്ടറി ജോലാൽ വിശദീകരണം നടത്തി .സ്കൂളിലെ അധ്യാപകനും നാട്ടുകാരനുമായ അൻവർ ഷാൻ വാഫി ചർച്ചകൾക്ക് നേതൃത്വം നൽകി .വാർഡ് കൗൺസിലർ നിസാമുദ്ധീൻ ,എസ് .എം .സി . ചെയർമാൻ താജുദ്ധീൻ റഹ്‌മാനി , | [[പ്രമാണം:44223 nirampakarnnu.jpg|ലഘുചിത്രം|400x400ബിന്ദു]] | ||
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന പദ്ധതികളായ 'പ്രതീക്ഷ' കരിയർ& കൗൺസിലിംങ് ഗൈഡൻസ് സെന്റർ, 'സ്വപ്നതീരം' പദ്ധതി, 'അലിവ്' സാമൂഹ്യക്ഷേമപദ്ധതി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടിയാലോചിക്കുകയും ആവിഷ്കരണം നടത്തുകയും ചെയ്യാൻപ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഫെബ്രുവരി 18 ന് രാത്രി സ്കൂളിൽ ഒരുമിച്ചു ചേർന്നു. ഒട്ടനവധി കാര്യങ്ങൾ ആലോചിക്കുകയും, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന സ്കൂൾ വാർഷികത്തിന്റെവിജയത്തിനുവേണ്ടി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പൂർവ്വ വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി അവരുടെ സഹകരണത്തോടെ സ്കൂളിന്റെ വികസന കാര്യങ്ങൾ ചർച്ചചെയ്യുന്നതും ,മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സഹകരണം ഉറപ്പു വരുത്തുന്നതും .ഈ കൂടിച്ചേരൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുമെന്നത് തീർച്ചയാണ്.ഹെഡ് മാസ്റ്ററുടെ ആമുഖഭാഷണത്തോടെ തുടങ്ങിയ യോഗത്തിൽ സ്കൂളിലെ അറബിക് അദ്ധ്യാപകനായ പി .കെ .സകരിയ്യ സ്വലാഹി വിവിധപദ്ധതികളുടെ പ്ലാൻ അവതരിപ്പിച്ചു .സ്കൂൾ വാർഷികത്തെ കുറിച്ച് സ്റ്റാഫ് സെക്രട്ടറി ജോലാൽ വിശദീകരണം നടത്തി .സ്കൂളിലെ അധ്യാപകനും നാട്ടുകാരനുമായ അൻവർ ഷാൻ വാഫി ചർച്ചകൾക്ക് നേതൃത്വം നൽകി .വാർഡ് കൗൺസിലർ നിസാമുദ്ധീൻ ,എസ് .എം .സി . ചെയർമാൻ താജുദ്ധീൻ റഹ്‌മാനി ,പി .ടി .എ . പ്രസിഡന്റ് അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു .രാത്രി 7.15 നു തുടങ്ങിയ യോഗം 9.30 നു അവസാനിച്ചു . | |||
പി .ടി .എ . പ്രസിഡന്റ് അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു .രാത്രി 7.15 നു തുടങ്ങിയ യോഗം 9.30 നു അവസാനിച്ചു . |