ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,554
തിരുത്തലുകൾ
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം | == ചരിത്രം == | ||
ഈ വിദ്യാലയം 1904 ലാണ് ആരംഭിച്ചത്. മംഗലാട്ട് തറവാട്ടിലെ സഹോദരൻമാരായ ശ്രീ.ഗോവിന്ദക്കുറുപ്പും ശ്രീ.കുഞ്ഞിരാമക്കുറുപ്പുമാണ് ഇതിന് നേതൃത്വം നൽകിയത്. കാഞ്ഞിലേരി കാറോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുന്നിലുള്ള സ്ഥലത്തായിരുന്നു രണ്ട് വർഷം പ്രവർത്തിച്ചത്.അതിനുശേഷം ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി.മാലൂർ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായിരുന്നു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് നിലവിൽ വന്നതോടെ ബോർഡ് വിദ്യാലയം ഏറ്റെടുത്തു. സംസ്ഥന രൂപീകരണത്തോടെ സർക്കാർ വിദ്യാലയമായി.സ്ഥാപകനായിരുന്ന ശ്രീ കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. സഹപ്രവർത്തകരായി ശ്രീ.തെങ്ങുകണ്ടിയിൽ കൃഷ്ണൻ മാസ്റ്റർ, കീളേരിക്കണ്ടിയിൽ നാരായണൻ മാസ്റ്റർ, എം.കെ.ഗോവിന്ദക്കുറുപ്പ് എന്നിവരുമുണ്ടായിരുന്നു. കണ്ടങ്കുന്നിലെ കൃഷ്ണൻ മാസ്റ്റർ, ചങ്ങലൂരിലെ ഗോപാലൻ മാസ്റ്റർ, കേളപ്പക്കുറുപ്പ് മാസ്റ്റർ എ.സി.മാസ്റ്റർ എന്നീ ആധ്യാപകരും സേവനമനുഷ്ടിച്ചിരുന്നു.25.9.2004 ൽ ശതാബ്ദി ആഘോഷം നടത്തി. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ