ജി.എം.യു.പി.എസ് എടപ്പാൾ (മൂലരൂപം കാണുക)
23:07, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
19246-wiki (സംവാദം | സംഭാവനകൾ) |
19246-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 59: | വരി 59: | ||
}} | }} | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലാണ് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടപ്പാൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം എടപ്പാളിന്റെ പരിസരപ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. | ||
1907ൽ നിലവിൽ വന്ന ഈ സ്കൂൾ ഒറ്റ ക്ലാസ് മുറി മാത്രമുള്ള ഒരു ഓല ഷെഡ് ആയിരുന്നു. 1980 ഈ ഏകാധ്യാപക വിദ്യാലയം പ്രിലിമിനറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിന്നീട് നാൾക്കുനാൾ കുട്ടികളും തസ്തികകളും കൂടിക്കൂടിവന്നു. 1967ൽ ഓല ഷെഡ് മാറി 2 ഓടിട്ട കെട്ടിടങ്ങൾ പണിയുകയും പുതിയ അധ്യാപകരെ നിയമിക്കുകയും ഉണ്ടായി. അതിനുശേഷം പ്രസ്തുത വിദ്യാലയം ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.309/1 നമ്പറിൽ തരിശുഭൂമിയായി കിടന്നിരുന്ന പ്രദേശം പൊന്നാനി താലൂക്ക് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് ആളുകൾ ശ്രമദാനം ആയി കല്ലുവെട്ടിയെടുത്താണ് ഈ ഓട് കെട്ടിടം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് സർക്കാറിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണവും ഈ ഉദ്യമത്തിന് ലഭിക്കുകയുണ്ടായി. അഞ്ച് അധ്യാപകരും ആയി പ്രവർത്തനം തുടർന്ന ഈ വിദ്യാലയം 1995 ൽ മാറ്റത്തിന്റെ പുതിയൊരു ദിശയിലേക്ക് തിരിഞ്ഞു. എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന യുപി വിഭാഗം ക്ലാസുകളെ ഈ വർഷം എൽപിയിലേക്ക് കൊണ്ടുവരികയും ഒന്നു മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള യുപി സ്കൂൾ പ്രസ്തുത വിദ്യാലയത്തെ വിപുലപ്പെടുത്തുകയും ചെയ്തു. | |||
ഇപ്പോഴുള്ള നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്തിയതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാറിനും ഇവിടെ പ്രവർത്തിച്ച മുൻ അധ്യാപകർക്കും വലിയ പങ്കുണ്ട്. | ഇപ്പോഴുള്ള നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്തിയതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാറിനും ഇവിടെ പ്രവർത്തിച്ച മുൻ അധ്യാപകർക്കും വലിയ പങ്കുണ്ട്. |