"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:05, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 25: | വരി 25: | ||
'''<big>വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19 വയനാദിനാചരണവും വിജയോത്സവും</big>''' '''<big>സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക, അന്ന തോമസ് (ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)എന്നിവർ ഉദ്ഘാടനം</big>''' '''<big>ചെയ്തു. ശ്രീമതി ലൈല സജി</big>''' '''<big>(ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)</big><big>അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ</big>''' '''<big>ആശംസകൾ അറിയിച്ചു.</big>''' | '''<big>വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19 വയനാദിനാചരണവും വിജയോത്സവും</big>''' '''<big>സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക, അന്ന തോമസ് (ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)എന്നിവർ ഉദ്ഘാടനം</big>''' '''<big>ചെയ്തു. ശ്രീമതി ലൈല സജി</big>''' '''<big>(ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)</big><big>അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ</big>''' '''<big>ആശംസകൾ അറിയിച്ചു.</big>''' | ||
'''<big>[[പ്രമാണം:IREADINGDAY0980.jpg|ചട്ടരഹിതം| | |||
[[പ്രമാണം:READING_DAY6778.jpg|അതിർവര|ചട്ടരഹിതം|366x366ബിന്ദു]] '''<big>[[പ്രമാണം:IREADINGDAY0980.jpg|ചട്ടരഹിതം|345x345px]]</big>''' | |||
'''<big><br /></big>''' | '''<big><br /></big>''' | ||
വരി 57: | വരി 59: | ||
'''<big><br /></big>''' | '''<big><br /></big>''' | ||
വരി 91: | വരി 94: | ||
'''<big>< | '''<u><big>നാഗസാക്കി ദിനം</big></u>''' | ||
[[പ്രമാണം:Nagasaki_day34.mp4_023.png|വലത്ത്|ചട്ടരഹിതം|453x453px]] | [[പ്രമാണം:Nagasaki_day34.mp4_023.png|വലത്ത്|ചട്ടരഹിതം|453x453px]] | ||
'''<big>രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മപെടുത്തലും, ആയിരകണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത നാഗസക്കി ദിനത്തിന്റെ</big>''' '''<big>ഓർമ്മയുണർത്തി അധ്യാപകർ യുദ്ധത്തിന്റെകെടുതികളും .ദൂഷ്യഫലങ്ങളെയും ബോധ്യപെടുത്തുന്നതിനായി വീഡിയോ പ്രദർശനവും</big>''' '''<big>വിവിധ പരിപാടികളും സംഘടിപ്പിക്കുകയും യുദ്ധവിമുക്തമായ ഒരു പുതിയ ലോകം ഉണ്ടാകട്ടെ എന്ന സന്ദേശവുമായി</big>''' '''<big>" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.</big>''' | '''<big>രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മപെടുത്തലും, ആയിരകണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത നാഗസക്കി ദിനത്തിന്റെ</big>''' '''<big>ഓർമ്മയുണർത്തി അധ്യാപകർ യുദ്ധത്തിന്റെകെടുതികളും .ദൂഷ്യഫലങ്ങളെയും ബോധ്യപെടുത്തുന്നതിനായി വീഡിയോ പ്രദർശനവും</big>''' '''<big>വിവിധ പരിപാടികളും സംഘടിപ്പിക്കുകയും യുദ്ധവിമുക്തമായ ഒരു പുതിയ ലോകം ഉണ്ടാകട്ടെ എന്ന സന്ദേശവുമായി</big>''' '''<big>" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.</big>''' | ||
വരി 216: | വരി 218: | ||
<u>'''<big>അനധ്യാപകദിനം</big>'''</u> | <u>'''<big>അനധ്യാപകദിനം</big>'''</u> | ||
'''<big>സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴച്ച വെക്കുന്ന സെന്റ് കാതറിൻസിലെ സ്റ്റാഫായി ജോലി ചെയ്യുന്ന ലതീഷ്, അരുൺ , ബൈജു, ബിജു, ലിൻസ് എന്നിവരെ ആദരിക്കുകയും . ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ്, സീനിയർ അസിസ്റ്റന്റ് ഷൈനിടീച്ചർ ,വത്സമ്മ ടീച്ചർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.</big>''' | '''<big>സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴച്ച വെക്കുന്ന സെന്റ് കാതറിൻസിലെ സ്റ്റാഫായി ജോലി ചെയ്യുന്ന ലതീഷ്, അരുൺ , ബൈജു, ബിജു, ലിൻസ് എന്നിവരെ ആദരിക്കുകയും . ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ്, സീനിയർ അസിസ്റ്റന്റ് ഷൈനിടീച്ചർ ,വത്സമ്മ ടീച്ചർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.</big>''' | ||