മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:18, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി→ഹെൽത്ത് ക്ലബ്ബ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 37: | വരി 37: | ||
വിദ്യാർത്ഥികളിലെ സുരക്ഷാ ജ്ഞാനത്തെ ഉളവാക്കുന്നതിനും വളർത്തുന്നതിനും വേണ്ടി 9-6-2023 ന് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും വേണ്ടി ദുരന്തനിവാരണ സെൽ രൂപീകരിക്കുകയും സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസറിനെ നിയമിക്കുകയും ചെയ്തു. സ്കൂൾ പ്രവേശന വഴികളിലും, സ്കൂളിന്റെ പരിസരങ്ങളിലും അപകടകരമായ മരങ്ങൾ ഒന്നും തന്നെയില്ലെന്ന് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി. റോഡ് നിയമങ്ങളെക്കുറിച്ചും റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിട്ട വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ സി കെ എബ്രഹാം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി. മൃഗങ്ങളിൽ നിന്ന് നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ചും അവയെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും, ശ്രീ രതീഷ് സാർ ക്ലാസ് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി | വിദ്യാർത്ഥികളിലെ സുരക്ഷാ ജ്ഞാനത്തെ ഉളവാക്കുന്നതിനും വളർത്തുന്നതിനും വേണ്ടി 9-6-2023 ന് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും വേണ്ടി ദുരന്തനിവാരണ സെൽ രൂപീകരിക്കുകയും സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസറിനെ നിയമിക്കുകയും ചെയ്തു. സ്കൂൾ പ്രവേശന വഴികളിലും, സ്കൂളിന്റെ പരിസരങ്ങളിലും അപകടകരമായ മരങ്ങൾ ഒന്നും തന്നെയില്ലെന്ന് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി. റോഡ് നിയമങ്ങളെക്കുറിച്ചും റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിട്ട വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ സി കെ എബ്രഹാം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി. മൃഗങ്ങളിൽ നിന്ന് നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ചും അവയെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും, ശ്രീ രതീഷ് സാർ ക്ലാസ് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി | ||
=== ഹെൽത്ത് ക്ലബ്ബ് === | === ഹെൽത്ത് ക്ലബ്ബ് === | ||
2022-2023 അധ്യയന വർഷം | |||
ആരോഗ്യമുള്ള ഒരു പുതുതലമുറയ്ക്ക് മാത്രമേ മെച്ചപ്പെട്ട ഒരു നാളയെ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന ലക്ഷ്യത്തോടെ 01-06-2022 ന് ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബി ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിച്ചുവരുന്നു. ഹെൽത്ത് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5-7-2022 ന് വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനെക്കുറിച്ചും വ്യക്തി ശുചിത്വം പാലിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. അതോടൊപ്പം തന്നെ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കൽ ആവശ്യകത എന്നിവ വിലയിരുത്തി.കോവിഡ് കാലത്തിനു ശേഷം കുട്ടികളിലും മുതിർന്നവരിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. അതിനാൽ വിദ്യാർത്ഥികളിൽ മാസംതോറും അവരുടെ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുന്നു. കൂടാതെ അവരുടെ ഉയരം ഭാരം എന്നിവ തിട്ടപ്പെടുത്തുകയും ചെയ്യുന്നു. തുടർച്ചയായി ചില കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നതിനാൽ രക്ഷകർത്താക്കൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ നടത്തി.2023 മാർച്ച് 3-)0 തീയതി പഞ്ചായത്ത് ആരോഗ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ നടന്നു. ആയുർവേദം,അലോപ്പതി, ഹോമിയോ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ ചെക്കപ്പും അന്നേദിവസം നടന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിസരപ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ നിർദ്ദേശങ്ങളും സൗജന്യ പരിശോധനയും നടത്തുകയും ചെയ്തു. കൃത്യമായ സമയത്ത് കുട്ടികൾക്ക് അയൺ & ഫോളിക് ആസിഡ് ഗുളികയും ആൽബന്റസോൾ ഗുളികയും നൽകി . | |||
2023-2024 അധ്യയന വർഷം | |||
2023- 24 അധ്യയന വർഷത്തിൽ ആരോഗ്യ സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു. | |||
കുട്ടികൾക്ക് ആരോഗ്യ സുരക്ഷയെപ്പറ്റി ബോധവൽക്കരണ ക്ലാസുകൾ. | |||
കുഷ്ഠരോഗ നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളും കുട്ടികളിൽ കുഷ്ഠരോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയും, ഇല്ല എന്ന് ഉറപ്പുവരുത്തി ആരോഗ്യ കേന്ദ്രത്തിൽ അറിയിപ്പ് നൽകുകയും ചെയ്തുവരുന്നു. |