"വി.ജെ.ഓ.എം യു പി എസ്സ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
പുതുപ്പള്ളി നിവാസികളുടെ അഭിമാനമായിരുന്ന കരോട്ട് വള്ളക്കാലിൽ ഉമ്മച്ചന്റയും ഭാര്യ അച്ചാമ്മയുടെയും പരിശ്രമംകൊണ്ട് 1939 മുതൽ പെൺപള്ളിക്കൂടം ആയി ഈ സ്കൂൾ ആരംഭിച്ചു. 1969 മുതൽ സ്കൂളിൽ ആൺ കുട്ടികളെ കൂടി ചേർത്തു പഠിപ്പിച്ചു വരുന്നു.
പുതുപ്പള്ളി നിവാസികളുടെ അഭിമാനമായിരുന്ന കരോട്ട് വള്ളക്കാലിൽ ഉമ്മച്ചന്റയും ഭാര്യ അച്ചാമ്മയുടെയും പരിശ്രമംകൊണ്ട് 1939 മുതൽ പെൺപള്ളിക്കൂടം ആയി ഈ സ്കൂൾ ആരംഭിച്ചു. 1969 മുതൽ സ്കൂളിൽ ആൺ കുട്ടികളെ കൂടി ചേർത്തു പഠിപ്പിച്ചു വരുന്നു.കുട്ടികളുടെ സമഗ്ര വികസനവും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് പുതുപ്പള്ളിയുടെ മണ്ണിൽ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചമേകി.സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻപന്തിയിലെത്തിച്ച വിജഗാഥ ഈ വിദ്യാലയ ചരിത്രത്തിനുണ്ട്.പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ അത്താണിയാണ് വി.ജെ.ഓ.എം.യുപി സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നവീകരിച്ച ക്ലാസ്സ്‌മുറികൾ, വിശാലമായ കളിസ്ഥലം,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകൾ,അടാപ്റ്റഡ് ടോയ്‌ലെറ്റുകൾ...
നവീകരിച്ച ക്ലാസ്സ്‌മുറികൾ, വിശാലമായ കളിസ്ഥലം,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകൾ,അടാപ്റ്റഡ് ടോയ്‌ലെറ്റുകൾ,ഭിന്നശേഷി സൗഹ്രദ വിദ്യാലയം,കിണർ കുടിവെള്ളം,ജലശുദ്ധീകരണി,സ്മാർട്ട് ക്ലാസ് റൂമുകൾ,ലൈബ്രററി,അടുക്കള,ഉച്ചഭക്ഷണശാല,സിക്ക് റൂം,ഫൂട്ട് ബോൾ ഗ്രൗണ്ട്,ബാസ്ക്കറ്റ് ബോൾ കോർട്ടാ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
emailconfirmed
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098294" എന്ന താളിൽനിന്ന് ശേഖരിച്ചത്