"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:08, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 79: | വരി 79: | ||
'''<u>ഓഗസ്റ്റ് 25 ഓണാഘോഷം</u>''' | '''<u>ഓഗസ്റ്റ് 25 ഓണാഘോഷം</u>''' | ||
'''ഓണം- പൊന്നോണം, പള്ളിക്കര സ്കൂളിൽ വിവിധ മത്സരപരിപാടികളോടെയും സമ്പുഷ്ടമായ ഓണസദ്യയോടും കൂടി സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒത്തൊരുമയോടെ 24നു തന്നെ സദ്യവട്ടങ്ങൾക്കുള്ള ഒത്തുചേരൽ നടന്നു. വിഭവസമൃദ്ധമായ സദ്യ ഒരുക്കി, ഹെസ്പർ ജോളി ക്ലബ് അംഗങ്ങൾ സജീവമായിരുന്നു. തുടർന്ന് 25നു പൂക്കളം ,കമ്പവലി മത്സരം, ചെണ്ടമേളം തുടങ്ങി നിറമുള്ള''' | '''ഓണം- പൊന്നോണം, പള്ളിക്കര സ്കൂളിൽ വിവിധ മത്സരപരിപാടികളോടെയും സമ്പുഷ്ടമായ ഓണസദ്യയോടും കൂടി സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒത്തൊരുമയോടെ 24നു തന്നെ സദ്യവട്ടങ്ങൾക്കുള്ള ഒത്തുചേരൽ നടന്നു. വിഭവസമൃദ്ധമായ സദ്യ ഒരുക്കി, ഹെസ്പർ ജോളി ക്ലബ് അംഗങ്ങൾ സജീവമായിരുന്നു. തുടർന്ന് 25നു പൂക്കളം ,കമ്പവലി മത്സരം, ചെണ്ടമേളം തുടങ്ങി നിറമുള്ള വിവിധ കലാപരിപാടികളോടെ ഓണാഘോഷം ഗംഭീരമായി നടന്നു. പഞ്ചായത്തിലെ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സർക്കാർ ഓഫീസുകളിലെ ജോലിക്കാരും സദ്യയിൽ അണിചേർന്ന് പുത്തൻ അനുഭവമായി ആഘോഷം മാറി. മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.''' | ||
<u>'''ഓഗസ്റ്റ് 31'''</u> | |||
'''2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന സ്കൂൾ തല ക്യാമ്പ് പൂർവ വിദ്യാർത്ഥി രാജേന്ദ്രൻ തെക്കേക്കുന്നിൽ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് അധ്യാപകരായ ശ്രീജിത്ത് , രാജകല എന്നിവർ ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റർ സുരേഷ് മാസ്റ്റർ സ്വാഗതവും എസ് എം സി ചെയർമാൻ ഷാനവാസ് അധ്യക്ഷതയും വഹിച്ചു.''' |