"സെന്റ്. ജോർജ്സ് യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്സ് യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:52, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2024→വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വരി 42: | വരി 42: | ||
* സെന്റ് ജോർജ്സ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര | * സെന്റ് ജോർജ്സ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര | ||
സെന്റ് ജോർജ്സ് ലോവർ പ്രൈമറി സ്കൂൾ, ബത്ലെഹെം ഹൈസ്കൂൾ എന്നിവ പ്രവർത്തിക്കുന്നത് ബത്ലഹേം കോൺവെന്റിന്റെ കീഴിലാണ്. ബത്ലെഹെം ഹൈസ്കൂൾ പിന്നീട് ഹയർസെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മുക്കാട്ടുകരയിലെയും സമീപപ്രദേശങ്ങളിലെയും ആൺകുട്ടികളും പെൺകുട്ടികളും ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുന്നു. | സെന്റ് ജോർജ്സ് ലോവർ പ്രൈമറി സ്കൂൾ, ബത്ലെഹെം ഹൈസ്കൂൾ എന്നിവ പ്രവർത്തിക്കുന്നത് ബത്ലഹേം കോൺവെന്റിന്റെ കീഴിലാണ്. ബത്ലെഹെം ഹൈസ്കൂൾ പിന്നീട് ഹയർസെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മുക്കാട്ടുകരയിലെയും സമീപപ്രദേശങ്ങളിലെയും ആൺകുട്ടികളും പെൺകുട്ടികളും ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുന്നു. | ||
* ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര[[ | * ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര[[|thumb|ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര]] | ||
1925-ൽ സ്ഥാപിതമായ മുക്കാട്ടുകര ഗവ.എൽ.പി.എസ്. വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. | 1925-ൽ സ്ഥാപിതമായ മുക്കാട്ടുകര ഗവ.എൽ.പി.എസ്. വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. | ||
വരി 52: | വരി 52: | ||
*പോസ്റ്റ് ഓഫീസ്, നെട്ടിശ്ശേരി, മുക്കാട്ടുകര | *പോസ്റ്റ് ഓഫീസ്, നെട്ടിശ്ശേരി, മുക്കാട്ടുകര | ||
[[പ്രമാണം:22465 Library.jpg|thumb|Library]] | [[പ്രമാണം:22465 Library.jpg|thumb|Library]] | ||
==ചരിത്രസ്മാരകങ്ങളും വസ്തുക്കളും== | ==ചരിത്രസ്മാരകങ്ങളും വസ്തുക്കളും== | ||
മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും, അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐഹിത്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ,കുമ്പളങ്ങാട് മനകൾ.കാലക്രമേനെ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനായും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു. | മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും, അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐഹിത്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ,കുമ്പളങ്ങാട് മനകൾ.കാലക്രമേനെ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനായും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു. |