"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
<font color=blue size=4>തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.</font>
<font color=blue size=4>തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.</font>
== ചരിത്രം ==
== ചരിത്രം ==
<font color=blue>1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി എം ജെ റസീനയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ എല്‍ പി യു പി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി  583 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
<font color=blue>1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി എം ജെ റസീനയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ എല്‍ പി യു പി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി  639 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/209569" എന്ന താളിൽനിന്ന് ശേഖരിച്ചത്