"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:04, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി→നോളേജ് വിസ്ത 2024
No edit summary |
|||
വരി 833: | വരി 833: | ||
"സിന്തറ്റിക്ക് ബയോളജി -ഭൂമിയിലെ ജീവന്റെ കവചം " എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ പ്രൊഫസർ ഡോ അച്യുത് ശങ്കർ എസ് നായറും ,ജനറേറ്റിവ് എ ഐ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഓ , അനൂപ് അംബിക യും "ഭാവി ഗതാഗതം - കൂടുതൽ വേഗത്തിൽ , സുസ്ഥിരതയോടെ " എന്ന വിഷയത്തിൽ കൊച്ചി വാട്ടർ മെട്രോ സി ഓ ഓ സാജൻ ജോൺ എന്നിവർ അവതരണങ്ങൾ നടത്തി | "സിന്തറ്റിക്ക് ബയോളജി -ഭൂമിയിലെ ജീവന്റെ കവചം " എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ പ്രൊഫസർ ഡോ അച്യുത് ശങ്കർ എസ് നായറും ,ജനറേറ്റിവ് എ ഐ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഓ , അനൂപ് അംബിക യും "ഭാവി ഗതാഗതം - കൂടുതൽ വേഗത്തിൽ , സുസ്ഥിരതയോടെ " എന്ന വിഷയത്തിൽ കൊച്ചി വാട്ടർ മെട്രോ സി ഓ ഓ സാജൻ ജോൺ എന്നിവർ അവതരണങ്ങൾ നടത്തി | ||
ജിമ്മി കെ ജോസ് സ്മാരക പ്രഭാഷണം നടത്തിയത് എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രൊഫസറുമായ ഡോ സാബു തോമസ് ആയിരുന്നു. "മെറ്റീരിയൽ സയൻസ് - ഭൂമിയുടെ നിലനില്പിനുള്ള ഒറ്റ മൂലി" എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം | ജിമ്മി കെ ജോസ് സ്മാരക പ്രഭാഷണം നടത്തിയത് എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രൊഫസറുമായ ഡോ സാബു തോമസ് ആയിരുന്നു. "മെറ്റീരിയൽ സയൻസ് - ഭൂമിയുടെ നിലനില്പിനുള്ള ഒറ്റ മൂലി" എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം | ||
അഖില കേരള അടിസ്ഥാനത്തിൽ ശാസ്ത്ര - സാങ്കേതിക വിദ്യ ക്വിസ്സ് , പേപ്പർ പ്രെസെന്റേഷൻ മത്സരം എന്നിവയും അനുബന്ധ പരിപാടികൾ ആയി ഉണ്ടായിരുന്നു | അഖില കേരള അടിസ്ഥാനത്തിൽ ശാസ്ത്ര - സാങ്കേതിക വിദ്യ ക്വിസ്സ് , പേപ്പർ പ്രെസെന്റേഷൻ മത്സരം എന്നിവയും അനുബന്ധ പരിപാടികൾ ആയി ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങളും രണ്ടു ദിവസത്തെ വിവിധ സെഷനുകളിൽ പങ്കെടുത്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||
</div> | </div> |