"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 550: വരി 550:


== '''ലിറ്റിൽ  കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്''' ==
== '''ലിറ്റിൽ  കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്''' ==
വര സാങ്കേതിക വിദ്യ വ്യാപനമായ  കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ  ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  KITE കാസർകോടിന്റെ  ആഭിമുഖ്യത്തിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ  കുറിച്ചുള്ള  ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  രക്ഷിതാക്കൾക്ക്  സ്‌കൂൾ അങ്കണത്തിൽ വെച്ച്  നൽകി .  KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ.  മുഹമ്മദ് ഖാദർ മാസ്റ്റർ  ക്ലാസ് നയിച്ചു.  പി.ടി. എ വൈസ് പ്രസിഡണ്ട് ശ്രീ. രാഘവൻ വലിയ വീട്ടിൽ  അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ടോമി.എം. ജെ  ആശംസ  അർപ്പിച്ച് സംസാരിച്ചു.  കൈറ്റ് മാസ്റ്റർ  പ്രമോദ്  മാസ്റ്റർ ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ചുള്ള അവതരണം നടത്തി.  കൈറ്റ്  മിസ്ട്രസ് ഷീബ ടീച്ചർ നന്ദി  പറഞ്ഞു.
വിവര സാങ്കേതിക വിദ്യ വ്യാപനമായ  കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ  ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  KITE കാസർകോടിന്റെ  ആഭിമുഖ്യത്തിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ  കുറിച്ചുള്ള  ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  രക്ഷിതാക്കൾക്ക്  സ്‌കൂൾ അങ്കണത്തിൽ വെച്ച്  നൽകി .  KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ.  മുഹമ്മദ് ഖാദർ മാസ്റ്റർ  ക്ലാസ് നയിച്ചു.  പി.ടി. എ വൈസ് പ്രസിഡണ്ട് ശ്രീ. രാഘവൻ വലിയ വീട്ടിൽ  അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ടോമി.എം. ജെ  ആശംസ  അർപ്പിച്ച് സംസാരിച്ചു.  കൈറ്റ് മാസ്റ്റർ  പ്രമോദ്  മാസ്റ്റർ ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ചുള്ള അവതരണം നടത്തി.  കൈറ്റ്  മിസ്ട്രസ് ഷീബ ടീച്ചർ നന്ദി  പറഞ്ഞു.


പരിപാടിയുടെ  വീഡിയോ കാണാൻ താഴെ കൊടുത്ത  ലിങ്ക് ക്ലിക്ക് ചെയ്യുക
പരിപാടിയുടെ  വീഡിയോ കാണാൻ താഴെ കൊടുത്ത  ലിങ്ക് ക്ലിക്ക് ചെയ്യുക


https://www.youtube.com/watch?v=ti2zy-WgCEw
https://www.youtube.com/watch?v=ti2zy-WgCEw
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093913" എന്ന താളിൽനിന്ന് ശേഖരിച്ചത്