"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
20:07, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 548: | വരി 548: | ||
https://www.youtube.com/watch?v=YCqyCGi6tWI | https://www.youtube.com/watch?v=YCqyCGi6tWI | ||
== '''ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്''' == | |||
ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്കായി ബോധ വൽക്കരണ ക്ലാസ്സ് നടത്തി . ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് ബാച്ചിലെ രക്ഷിതാക്കൾക്കായിരുന്നു ക്ലാസ്സ് നടത്തിയത് . പി. ടി . എ വൈസ് പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടോമി എം ജെ , സീനിയർ അസിസ്റ്റന്റ് വാസുദേവൻ നമ്പൂതിരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് അർച്ചന ടീച്ചർ സ്വാഗതവും , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ നന്ദിയും പറഞ്ഞു . | |||
പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=ti2zy-WgCEw |