"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

ഒരു നിലയായി ഉയർത്തുന്നതിന് മാനേജ്മെൻറ് അനുവദിച്ച ഫണ്ട് സഹായകമായി. അഞ്ച് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു.  ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങൾ കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 9 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു.ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.

==പ്രീ പ്രൈമറി==

കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതൽ ആണല്ലോ!2000-2001 വർഷം മ‍ുതൽ പ്രീ പ്രൈമറി ക്ലാസ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു ഒന്നാം ക്ലാസിലേക്ക് വര‍ുന്നതിന‍ുള്ള മ‍ുന്നൊര‍ുക്കവ‍ും പ്രീ പ്രൈമറി തലത്തില‍ുള്ള ക്ലാസ‍ുകളും നൽകി വര‍ുന്ന‍ു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവ‍ും ഫർണിച്ചറ‍ുകള‍ും ഉണ്ട്.നിലവിൽ രണ്ട് അധ്യാപികയ‍ും ഒര‍ു ആയയ‍ും ഉണ്ട്. സ്കൂൾ ക‍ുട്ടികൾക്ക് നൽകി വര‍ൂന്ന ഉച്ച ഭക്ഷണം ഇവർക്ക‍ും നൽകി വര‍ൂന്ന‍ു. ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളിൽ ഉണ്ട്.

788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093811" എന്ന താളിൽനിന്ന് ശേഖരിച്ചത്