"ഗവ.എൽ.പി.എസ്.മംഗലപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഘടനയിൽ മാറ്റം വരുത്തി)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കാരമുട് എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം ആരംഭിച്ചത് കൊല്ല വ‍ർഷം 1090 -ാം ആണ്ട് കർക്കിടക മാസം 12 -ാം തീയതിയാണ്.  ഇതിന്റെ ഔദ്യോഗിക നാമം മംഗലപുരം ഗവ.എൽ.പി.എസ് എന്നാണ്.  ഗവൺമെന്റ് തലത്തിൽ ഒരു സ്കൂൾ ആരംഭിക്കുവാൻ സ്ഥലം വിട്ടു കൊടുത്തത് ശ്രീ. കുഞ്ഞീശപിള്ള അധികാരിയായിരുന്നു.  ശ്രീ.കുഞ്ഞൻപിള്ള സാർ പ്രഥമാധ്യാപകനായി ആരംഭിച്ച സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വരദ വിലാസത്തിൽ എസ്. ജനാർദ്ധനൻ പോറ്റിയായിരുന്നു. സ്കൂൾ ആരംഭിച്ച ദിവസം തന്നെ 26 വിദ്യാർത്ഥികളെ ചേർത്ത് കൊണ്ടാണ് ജനങ്ങൾ ഈ വിദ്യാലയത്തെ സ്വാഗതം ചെയ്തത്. പ്രാരംഭഘട്ടത്തിൽ 5-ാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്.
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093402" എന്ന താളിൽനിന്ന് ശേഖരിച്ചത്