ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,887
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. LPS Mavudy}}{{PSchoolFrame/Header}} | {{prettyurl|Govt. LPS Mavudy}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=മാവുടി | | സ്ഥലപ്പേര്=മാവുടി | ||
വരി 11: | വരി 12: | ||
| സ്കൂൾ ഇമെയിൽ= glpsmavudy111@gmail.com | | സ്കൂൾ ഇമെയിൽ= glpsmavudy111@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല=കോതമംഗലം | ||
| ഭരണ വിഭാഗം=സർക്കാർ പൊതുവിദ്യാലയം | | ഭരണ വിഭാഗം=സർക്കാർ പൊതുവിദ്യാലയം | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
വരി 23: | വരി 24: | ||
| പ്രധാന അദ്ധ്യാപകൻ= അയിഷ പി കെ | | പ്രധാന അദ്ധ്യാപകൻ= അയിഷ പി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ആഷ്മി അഷ്റഫ് | | പി.ടി.ഏ. പ്രസിഡണ്ട്=ആഷ്മി അഷ്റഫ് | ||
| | |സ്കൂൾ ചിത്രം=IMG-20220209-WA0224.jpg | ||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1982 ൽ സ്ഥാപിതമായ മാവുടി ഗവ എൽ പി സ്കൂൾ അധ്യയന നിലവാരംകൊണ്ടും കുട്ടികളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ഇന്ന് ഏവരാലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന സ്കൂളാണ് എന്നത് വളരെ അഭിമാനകരമാണ്. | |||
മാവുടി എന്ന ഗ്രാമപ്രദേശത്തെ ആളുകളുടെ വിദ്യ അഭ്യസിക്കാനുളള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. അതുകൊണ്ടുതന്നെ അന്നത്തെ കാലത്തു ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. | |||
ഇന്ന് അൺഎയിഡഡ് സ്ഥാപനങ്ങളുടെ കടന്നുകയറ്റംമൂലം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും അധ്യയന നിലവാരം കൊണ്ട് മാവുടി സ്കൂൾ മുൻനിരയിൽ തന്നെ നിലകൊളളുന്നു. | |||
തികച്ചും സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ സ്കൂൾ മറ്റു സമീപസ്കൂളുകളെക്കാൾ മികച്ച നിലവാരം പുലർത്തുന്നു. ഉപജില്ലാ കലാ-പ്രവർത്തി പരിചയ-ശാസ്ത്ര മേളകളിൽ ഉയർന്ന പോയിൻറുകൾ ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ എല്ലാ വർഷവും നേടുന്നു. | |||
കൂടാതെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി തുടർച്ചയായി എൽ എസ് എസ് വിജയം മാവുടി ഗവ.എൽ പി സ്കൂളിനുണ്ട്. അതുമാത്രമല്ല, പരിചയ സമ്പന്നരായ കഠിനാധ്വാനികളായ അധ്യാപകരുടെ നേതൃത്വത്തിലുളള അധ്യയനം മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 60: | വരി 75: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.020602602170044|lon= 76.66948566921192 |zoom=18|width=800|height=400|marker=yes}} |
തിരുത്തലുകൾ