→മാനേജ്‌മെന്റ്
വരി 48: | വരി 48: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ആദ്യകാലത്തു ശ്രീ കുഞ്ഞമ്പു മാസ്റ്റർ മാനേജരും പരേതനായ ശ്രീ സി പി കേളു നമ്പ്യാർ പ്രധാനാധ്യാപകനായും പ്രവർത്തിച്ചു വന്നു . പിന്നീട് സ്കൂൾ മാനേജ്‌മന്റ് ശ്രീ കേളു നമ്പ്യാർക്ക് കൈമാറി . പിന്നീട് സി കെ ഗൗരി , സി കെ നളിനി ,സി കെ വേണുഗോപാലൻ നമ്പ്യാർ എന്നിവരിലൂടെ മാനേജ്‌മന്റ് കൈമാറി വന്നു . സ്കൂൾ ഇന്ന് കാണുന്ന പ്രൗഢിയിലേക്കു എത്തിയത് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും വാരം സ്വദേശിയുമായ ശ്രീ വത്സൻ മഠത്തിൽ 2008 ൽ സ്കൂൾ ഏറ്റെടുത്തതിനു ശേഷമാണ് . | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == |