"വാരം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,563 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2017
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഇന്ന് എളയാവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാരം സ്കൂളിന് ആ പേര് വന്നതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട് .ഏകദേശം നൂറു വര്ഷങ്ങള്ക്കു മുമ്പ് പരേതനായ ശ്രീ കോമത്തു  കുഞ്ഞമ്പു മാസ്റ്റർ വാരത്തെ സ്കൂൾ വളപ്പ്  എന്ന സ്ഥലത്തു ഒരു എൽ പി സ്കൂൾ സ്ഥാപിച്ചിരുന്നു .പിന്നീട് 1930 ൽ ഹയർ എലിമെന്ററി സ്കൂളായി ഇന്നത്തെ സ്ഥലത്തു മാറ്റി സ്ഥാപിക്കുകയായിരുന്നു .1959 ൽ 10 ക്‌ളാസും 11 അധ്യാപകരുമാന് ഉണ്ടായിരുന്നത് .ക്രമേണ കുട്ടികൾ വര്ധിക്കാന് തുടങ്ങിയപ്പോൾ KER അനുസരിച്ചുള്ള ക്ലാസ്സ് മുറികൾ ഉണ്ടാവുകയും 24 ഡിവിഷനുകളും 32 അധ്യാപകരും ഒരു പ്യൂണും ഉള്ള സ്കൂളായി ഉയർത്തുകയും ചെയ്തു .കുട്ടികളുടെ എണ്ണം 1400 ഓളമാവുകയും ചെയ്തു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/208995" എന്ന താളിൽനിന്ന് ശേഖരിച്ചത്