ഗവ.യു പി എസ്അശമന്നൂർ (മൂലരൂപം കാണുക)
10:10, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി→ആമുഖം
Ajeesh8108 (സംവാദം | സംഭാവനകൾ) |
(→ആമുഖം) |
||
വരി 48: | വരി 48: | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
കുന്നത്തുനാട് താലൂക്കിൽ ആലുവ മൂന്നാർ റോഡിന് ഇടതുവശത്തായി ഏകദേശം രണ്ട് കിലോമീറ്റർ വടക്കോട്ട് മാറി അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ പതിനാലാം വാർഡിലാണ് ഗവൺമെൻറ് യുപിഎസ്അശമന്നൂർ നിലകൊള്ളുന്നത് കുന്നുകളും മലകളും നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ഈ ഗ്രാമത്തിനു പുളക ചാർത്തു നൽകിക്കൊണ്ട് ഒഴുകുന്ന പെരിയാർവാലി കനാലിന്റെ ഇടതുവശത്ത് മഠത്തിൽ പടിഞ്ഞാറേടത്ത് തറവാട്ടിൽ ശ്രീ എസ് നാരായണ പണിക്കർ ആരംഭിച്ച ഒരു വിദ്യാലയമാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||