സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട് (മൂലരൂപം കാണുക)
23:12, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St Marys l p s Charummoodu}} | {{prettyurl|St Marys l p s Charummoodu}} | ||
{{Infobox School | {{Infobox School | ||
വരി 58: | വരി 57: | ||
}} | }} | ||
[[പ്രമാണം:36440school front.jpeg|ലഘുചിത്രം]] | [[പ്രമാണം:36440school front.jpeg|ലഘുചിത്രം]] | ||
{{Schoolwiki award applicant}} | |||
[[പ്രമാണം:36440krte2.jpg|ലഘുചിത്രം|karte]] | |||
==== ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് '''<big>സെന്റ് മേരീസ് എൽ .പി .എസ്</big>''' .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ==== | ==== ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് '''<big>സെന്റ് മേരീസ് എൽ .പി .എസ്</big>''' .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ==== | ||
വരി 63: | വരി 64: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
==== പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു . | ==== പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു . ==== | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 118: | വരി 119: | ||
[[പ്രമാണം:36440harithamukulamaward.jpg|ലഘുചിത്രം]]സ്കൂൾ കലോത്സവങ്ങൾ ,പ്രവർത്തിപരിചയ മേളകൾ ,എൽ .എസ് .എസ് പരീക്ഷ തുടങ്ങിയവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കായംകുളം ഉപജില്ലയിലെ മികച്ച വായനാപ്രവർത്തങ്ങൾക്ക്ള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് .മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ്ക്ലബ് വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും 2018 -19 ,2019 -20 ,2020 -21 വർഷങ്ങളിൽ തുടർച്ചയായി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുക ഉണ്ടായി . | [[പ്രമാണം:36440harithamukulamaward.jpg|ലഘുചിത്രം]]സ്കൂൾ കലോത്സവങ്ങൾ ,പ്രവർത്തിപരിചയ മേളകൾ ,എൽ .എസ് .എസ് പരീക്ഷ തുടങ്ങിയവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കായംകുളം ഉപജില്ലയിലെ മികച്ച വായനാപ്രവർത്തങ്ങൾക്ക്ള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് .മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ്ക്ലബ് വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും 2018 -19 ,2019 -20 ,2020 -21 വർഷങ്ങളിൽ തുടർച്ചയായി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുക ഉണ്ടായി . | ||
*മികച്ച വായന പ്രവർത്തനങ്ങൾക്കുള്ള ബി ആർ സി തല പുരസ്കാരം | |||
*മാതൃഭൂമി ഹരിത ജ്യോതി പുരസ്കാരം | |||
*മാതൃഭൂമി ഹരിതമുകുളം അവാർഡ് | |||
*മികച്ച സീസൺ വാച്ച് കംമെന്റഷന് അവാർഡ് | |||
''<u>ലിംഗ സമത്വ ഡ്രസ്സ് കോഡ് നടപ്പിലാക്കിയ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ സ്കൂൾ എന്ന ബഹുമതി</u>'' | ''<u>ലിംഗ സമത്വ ഡ്രസ്സ് കോഡ് നടപ്പിലാക്കിയ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ സ്കൂൾ എന്ന ബഹുമതി</u>'' |