|
|
വരി 141: |
വരി 141: |
| * യുറീക്ക വിജ്ഞാനോത്സവത്തിൽ മികച്ച പങ്കാളിത്തം | | * യുറീക്ക വിജ്ഞാനോത്സവത്തിൽ മികച്ച പങ്കാളിത്തം |
| * ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് " [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അംഗീകാരങ്ങൾ|കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | | * ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് " [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അംഗീകാരങ്ങൾ|കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |
| * ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വാദ്യോപകരണങ്ങളിൽ മികവ് നേടാനുള്ള അവസരം.
| |
| * നീന്തൽ പരിശീലനം നേടാനുള്ള അവസരം
| |
| * ഓരോ ക്ലാസ് മുറിയിലും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ക്ലാസ് ലൈബ്രറി
| |
| * ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്ന "ചോദ്യപ്പെട്ടി ഉത്തര പെട്ടി' പദ്ധതി.
| |
| * ഓരോ ക്ലാസിലും കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി ഡോക്ടർമാർ
| |
| * കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനും വേണ്ടി ക്ലാസുകളിൽ സ്നേഹനിധി പദ്ധതി സയൻസ് വിഷയങ്ങളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ കുട്ടിക്കും എന്റെ കുട്ടിശാസ്ത്രജ്ഞൻ ബുക്ക്.
| |
| * നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ശംഖൊലി എന്ന പേരിൽ സ്കൂളിൽ ഒരു പ്രൊഫഷണൽ ടീം തയ്യാറാക്കി.
| |
| * വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിജയം
| |
| * അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
| |
| *LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികവാർന്ന വിജയം
| |
| * മറ്റ് ദിനാചരണ ക്വിസ് കളിലും പ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
| |
| * കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം
| |
| * എല്ലാ കുട്ടികൾക്കും എന്റെ വായനക്കുറിപ്പ് ബുക്ക്
| |
| * ക്ലാസ്സുകളിൽ എന്റെ സർഗ്ഗാത്മക മരം
| |
| * സർഗാത്മക സൃഷ്ടികൾ കൊണ്ട് നിറഞ്ഞ ചിത്ര ചുവരുകൾ
| |
| * ശാസ്ത്രവുമായി ബന്ധപ്പെട്ട് വിവരശേഖരണ ഡയറി
| |
| * കുട്ടികൾ തയ്യാറാക്കുന്ന വൈവിധ്യമാർന്ന പതിപ്പുകൾ
| |
| ** ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
| |
| * Up സബ് ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം
| |
| * Up സബ്ജില്ലാ കലോത്സവം പൊതുവിഭാഗം ഓവറോൾ ഒന്നാം സ്ഥാനം
| |
| * അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |