"ലിറ്റിൽ ഫ്ലവർ യൂ പി സ്ക്കൂൾ പള്ളിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{PSchoolFrame/Header}}{{prettyurl| Little Flower U.P.S. Palliport}}.1504 ൽ പെരിയാറിന്റെ കൈവഴിയായ മുല്ലപ്പെരിയാറിന്റെ ശാന്തസുന്ദരമായ ശീതള തീരത്ത് മുനമ്പം പള്ളിപ്പുറത്ത് പോർട്ടുഗീസുകാർ അഷ്ടകോണാകൃതിയിൽ കെട്ടിയ ആയക്കോട്ടയോടൊപ്പം അതിനടുത്തായി തെക്കു മാറി അവർ പണി കഴിപ്പിച്ച വൈപ്പിക്കോട്ട സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്നത്തെ ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ഥിതി ചെയ്യുന്നത്1925 ൽ വൈപ്പിക്കോട്ട സെമിനാരിയുടെയും കുഷ്ഠരോഗാശുപത്രിയുടെയും നഷ്ട ശിഷ്ടങ്ങളിൽ നിന്നും കിളിർത്തുവന്ന ചെറുപുഷ്പമഠo പുരാതന ത്വത്തിന്റെയും ചരിത്ര പശ്ചാത്തലങ്ങളുടേയും പൂർവ്വ കാല സ്മരണകൾ നിലനിർത്തിക്കൊണ്ട് വൻ മതിൽക്കെട്ടുകളുടേയും വന്മരക്കൂട്ടങ്ങളുടേയും മദ്ധ്യത്തിൽ പ്രശാന സുന്ദരമായി പ്രശോഭിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനു മുൻഗണന കൊടുത്തു കൊണ്ട് കോൺവെന്റ് സ്ഥാപനത്തോടൊപ്പം തന്നെ നിർധനരായ വിദ്യാർത്ഥിനികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഒരനാഥ മന്ദിരവും ഇവിടെ സ്ഥാപിതമായി രണ്ടു ക്ലാസുകളിലായി തുടങ്ങിയ ഇംഗ്ലീഷ് പെൺ പള്ളിക്കൂടം ഇന്ന് എൽ കെ ജി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 600 ൽ പരം കുട്ടികൾ പഠിക്കുന്നു നാളിതു വരെ ഒട്ടേറെ കുട്ടികൾ വിദ്യനേടി ഉയരങ്ങളിലേക്ക് കടന്നുപോയിട്ടുണ്ട്. ആദ്ധ്യാത്മീക - വിദ്യാഭ്യാസ - സാമൂഹിക-സാംസ്ക്കാരിക - സാങ്കേതിക മേഖലകളിൽ ഈ സ്ഥാപനത്തിലെ മക്കൾ പ്രശോഭിക്കുന്നു.
{{PSchoolFrame/Header}}{{prettyurl| Little Flower U.P.S. Palliport}}
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പള്ളിപ്പുറം
|സ്ഥലപ്പേര്=പള്ളിപ്പുറം
വരി 60: വരി 61:
|logo_size=50px
|logo_size=50px
|box-width=380px
|box-width=380px
}} ................................
}}
1504 ൽ പെരിയാറിന്റെ കൈവഴിയായ മുല്ലപ്പെരിയാറിന്റെ ശാന്തസുന്ദരമായ ശീതള തീരത്ത് മുനമ്പം പള്ളിപ്പുറത്ത് പോർട്ടുഗീസുകാർ അഷ്ടകോണാകൃതിയിൽ കെട്ടിയ ആയക്കോട്ടയോടൊപ്പം അതിനടുത്തായി തെക്കു മാറി അവർ പണി കഴിപ്പിച്ച വൈപ്പിക്കോട്ട സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്നത്തെ ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ഥിതി ചെയ്യുന്നത്1925 ൽ വൈപ്പിക്കോട്ട സെമിനാരിയുടെയും കുഷ്ഠരോഗാശുപത്രിയുടെയും നഷ്ട ശിഷ്ടങ്ങളിൽ നിന്നും കിളിർത്തുവന്ന ചെറുപുഷ്പമഠo പുരാതന ത്വത്തിന്റെയും ചരിത്ര പശ്ചാത്തലങ്ങളുടേയും പൂർവ്വ കാല സ്മരണകൾ നിലനിർത്തിക്കൊണ്ട് വൻ മതിൽക്കെട്ടുകളുടേയും വന്മരക്കൂട്ടങ്ങളുടേയും മദ്ധ്യത്തിൽ പ്രശാന സുന്ദരമായി പ്രശോഭിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനു മുൻഗണന കൊടുത്തു കൊണ്ട് കോൺവെന്റ് സ്ഥാപനത്തോടൊപ്പം തന്നെ നിർധനരായ വിദ്യാർത്ഥിനികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഒരനാഥ മന്ദിരവും ഇവിടെ സ്ഥാപിതമായി രണ്ടു ക്ലാസുകളിലായി തുടങ്ങിയ ഇംഗ്ലീഷ് പെൺ പള്ളിക്കൂടം ഇന്ന് എൽ കെ ജി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 600 ൽ പരം കുട്ടികൾ പഠിക്കുന്നു നാളിതു വരെ ഒട്ടേറെ കുട്ടികൾ വിദ്യനേടി ഉയരങ്ങളിലേക്ക് കടന്നുപോയിട്ടുണ്ട്. ആദ്ധ്യാത്മീക - വിദ്യാഭ്യാസ - സാമൂഹിക-സാംസ്ക്കാരിക - സാങ്കേതിക മേഖലകളിൽ ഈ സ്ഥാപനത്തിലെ മക്കൾ പ്രശോഭിക്കുന്നു.
 
== ചരിത്രം ==
== ചരിത്രം ==


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2084935" എന്ന താളിൽനിന്ന് ശേഖരിച്ചത്