ഗവ. യു പി സ്കൂൾ കായംകുളം (മൂലരൂപം കാണുക)
15:29, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു .ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു .കായംകുളത്ത് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതുമായ പല രാഷ്ട്രീയ സാമൂഹിക നായകന്മാരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .ഇവിടെനിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടി സമൂഹത്തിൻറെ വിവിധമേഖലകളിൽ പ്രവർത്തിച്ച് ലോകപ്രശസ്തരായവരും ഈ കൂട്ടത്തിലുണ്ടു് .പ്രശസ്ത കാർട്ടൂണിസ്റ് ശങ്കർ ,മന്ത്രിമാരായിരുന്ന ജനാബ് .പി.കെ .കുഞ്ഞുസാഹിബ് ,തച്ചടി പ്രഭാകരൻ ,സുശീലാഗോപാലൻ, വിപ്ലവനേതാവ് പുതുപ്പള്ളി രാഘവൻ ,സാഹിത്യകാരൻ എസ് .ഗുപ്തൻ നായർ ,അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ റ്റി .പി.ശ്രീനിവാസൻ ,ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ .കെ.എം .ചെറിയാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .കായംകുളം പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണിത് | കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു .ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു .കായംകുളത്ത് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതുമായ പല രാഷ്ട്രീയ സാമൂഹിക നായകന്മാരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .ഇവിടെനിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടി സമൂഹത്തിൻറെ വിവിധമേഖലകളിൽ പ്രവർത്തിച്ച് ലോകപ്രശസ്തരായവരും ഈ കൂട്ടത്തിലുണ്ടു് .പ്രശസ്ത കാർട്ടൂണിസ്റ് ശങ്കർ ,മന്ത്രിമാരായിരുന്ന ജനാബ് .പി.കെ .കുഞ്ഞുസാഹിബ് ,തച്ചടി പ്രഭാകരൻ ,സുശീലാഗോപാലൻ, വിപ്ലവനേതാവ് പുതുപ്പള്ളി രാഘവൻ ,സാഹിത്യകാരൻ എസ് .ഗുപ്തൻ നായർ ,അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ റ്റി .പി.ശ്രീനിവാസൻ ,ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ .കെ.എം .ചെറിയാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .കായംകുളം പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണിത് | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
3 കെട്ടിടങ്ങളിലായി 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ക്ലാസ്സ്മുറികൾ എല്ലാം തന്നെ ടൈൽ പതിപ്പിച്ചവയാണ്. | 3 കെട്ടിടങ്ങളിലായി 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ക്ലാസ്സ്മുറികൾ എല്ലാം തന്നെ ടൈൽ പതിപ്പിച്ചവയാണ്. | ||
വരി 75: | വരി 76: | ||
പത്തിലധികം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.ഇവിടെ ഐ സി ടി ഉപയോഗിച്ച പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം മലയാളം ടൈപ്പിംഗ് പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്. | പത്തിലധികം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.ഇവിടെ ഐ സി ടി ഉപയോഗിച്ച പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം മലയാളം ടൈപ്പിംഗ് പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |