"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 551: വരി 551:
<p style="text-align:justify">
<p style="text-align:justify">
ലിറ്റിൽ  കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. മാതാ ഹൈസ്കൂളിൽ 23/01/24 ചൊവ്വാഴ്ച 11മണിക്ക് സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ സുഭാഷ് വി സാറാണ്. മൗന പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസിലേക്ക് സുഭാഷ് സാറിനെയും, രക്ഷകർത്താക്കളെയും    കൈറ്റ്  മിസ്ട്രെസ് സ്വാഗതം ചെയ്തു. ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും,  അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം മുപ്പത്തിയെട്ടോളാം  ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. ഒരു മണിയോടെ ക്ലാസ്സ് അവസാനിച്ച് രക്ഷാകർത്താക്കൾ പിരിഞ്ഞു.

==='''എസ്സ്റ്റല - 2024 - ആനുവൽ ഡേ'''===
    മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ 2023-24 വർഷത്തെ സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. ജനുവരി 12ന് നടന്ന ചടങ്ങിൽ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ  തയ്യാലക്കൽ അധ്യക്ഷനായി. തൃശ്ശൂർ എം പി.ടി എൻ പ്രതാപൻ ഉദ്ഘാടനവും കോർപ്പറേറ്റ് മാനേജർ ഫാ.ജോയ് അടമ്പുകളും ഫോട്ടോ അനാച്ഛാദന കർമ്മവും നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകരായ മോളി കെ ഒ,ജീന ജോർജ് മഞ്ഞളി,ക്ലർക്ക് ആഗ്നസ് വി ജോൺ എന്നിവർക്ക് ഉപഹാരസമർപ്പണം നടന്നു.ദേശീയ സംസ്ഥാന വിജയികളെയും മികച്ച കുട്ടി കർഷകരെയും ആദരിച്ചു. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ, ഹെഡ്മാസ്റ്റർ തോമസ് കെ ജെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് വി എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കെ എം, വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ തുടങ്ങിയ വിശിഷ്ടാതിഥികൾ  സന്നിഹിതരായിരുന്നു. എത്താൻ അല്പം താമസിച്ചില്ലെങ്കിലും പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. എന്റോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
==='''പൊലിമ പുരസ്കാര വിതരണ ചടങ്ങ്'''===
==='''പൊലിമ പുരസ്കാര വിതരണ ചടങ്ങ്'''===
<p style="text-align:justify">
<p style="text-align:justify">
3,776

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082007" എന്ന താളിൽനിന്ന് ശേഖരിച്ചത്