"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 47340
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 01
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവര്‍ഷം= 1908
| സ്കൂള്‍ വിലാസം= ................
| സ്കൂള്‍ വിലാസം= മണാശ്ശരി
| പിന്‍ കോഡ്= .............
| പിന്‍ കോഡ്= 673602
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂള്‍ ഫോണ്‍= 0495 2297499
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
| സ്കൂള്‍ ഇമെയില്‍= gupschoolmanassery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= www.gupschoolmanassery.com
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം= 341
| പെൺകുട്ടികളുടെ എണ്ണം= 174
| പെൺകുട്ടികളുടെ എണ്ണം= 330
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 671
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 26
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
| പ്രധാന അദ്ധ്യാപകന്‍= പി ഗിരീഷ് കുമാര്‍ 
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
| പി.ടി.ഏ. പ്രസിഡണ്ട്= പി രാജന്‍
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 47340 - GUPS MANASSERY.jpg
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയില്‍ മണാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഓരോ പൊതു വിദ്യാലയവും കേവലമായ അറിവിന്റെ സംഭരണ വിതരണ കേന്ദ്രങ്ങളല്ല, മറിച്ച് നാടിന്റെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഊര്‍ജ്ജസ്രോതസ്സുകളാണ്. ഈ വിദ്യാലയത്തിന്റെ ചരിത്രവും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത് അതാണ്. കുടിപ്പള്ളിക്കൂടങ്ങളുടെ തുടര്‍ച്ചയായി 1908ലാണ് മണാശ്ശേരി ഗവ: യു.പി. സ്കൂള്‍ സ്ഥാപിതമായത്. കോഴിക്കോട് താലൂക്കില്‍ ചാത്തമംഗലം കഴിഞ്ഞാല്‍ കിഴക്കന്‍ ഭാഗത്തുള്ള ഏക വിദ്യാലയമായിരുന്നു ഇത്. മണ്ണിലിടം ജന്മി ദാനമായി നല്‍കിയ 36സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പഴയ കെട്ടിടം നിര്‍മ്മിച്ചു. ബോയ്സ് എലിമെന്ററി സ്കൂളായി തുടങ്ങി ബോര്‍ഡ് എലിമെന്ററി സ്കൂളായും തുടര്‍ന്ന് ഗവ: എല്‍.പി. സ്കൂളായും മാറി. 1962-ല്‍ ഗവ: യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാ ലത്ത് സമൂഹത്തിലെ സവര്‍ണ കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്ക്
 
മാത്രമായിരുന്നു പ്രവേശനം. പിന്നീടാണ് മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രവേശനം ലഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സാധ്യമായത് കുറച്ച് കാലം കൂടി കഴിഞ്ഞാണ്. അമ്പതുകളുടെ അവസാനത്തോടെയാണ് പട്ടികജാതിക്കാരായ കുട്ടികള്‍ക്ക് സാര്‍വത്രികമായ വിദ്യാലയ പ്രവേശനം സാധ്യമായത്. കുങ്കന്‍ മാസ്റ്റര്‍, കടത്തനാട്ട് പുറമേരിക്കാന്‍ കൃഷ്ണക്കുറുപ്പ്, കുണ്ടുപറമ്പിലെ കുട്ട്യാപ്പു മാസ്റ്റര്‍, അരീപ്പ രാവുണ്ണി നമ്പീശന്‍, കിഴക്കോത്ത് നാരായണന്‍ നമ്പീശന്‍, പാലക്കാട് സ്വദേശി കടുപ്പൊട്ടന്‍ മാസ്റ്റര്‍, കവിയാട്ട് ശങ്കരന്‍ നായര്‍, കുന്നത്ത് രാമന്‍ മാസ്റ്റര്‍, അരുമ മാസ്റ്റര്‍, എലത്തൂര്‍ക്കാരി സീതലക്ഷ്മി എന്നിവര്‍ ആദ്യകാല അദ്ധ്യാപകരിലെ പ്രമുഖരാണ്. സ്കൂള്‍ ചരിത്രത്തിലെ രണ്ടാം പകുതി തൊട്ട് ഏറെക്കുറെ പ്രശസ്ഥമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാലയമാണിത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ ഏറെ മുന്നിലെത്താന്‍ നാട്ടുകാരെ സാധ്യരാക്കിയത് ഈ വിദ്യാലയമാണ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, മുക്കം ഗ്രാമ പഞ്ചായത്ത്, സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), ഗവണ്‍മെന്റിന്റെ ഭരണ നവീകരണ പദ്ധതി (എം.ജി.പി), കേരള വാട്ടര്‍ അതോറിറ്റി(കെ.ഡബ്ല്യു.എ) എന്നിവകളുടെ സഹായത്താല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചിട്ടുണ്ട്. പുതിയ ക്ലാസ്സ് മുറികള്‍, സ്റ്റേജ് കം ക്ലാസ് റൂം, വൃത്തിയുള്ള ടോയ് ലറ്റുകള്‍, കുടിവെള്ള സൗകര്യം, ചുറ്റുമതിലുകള്‍,
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
വൈദ്യുതീകരണം, പുകരഹിത അടുപ്പ്, ഒരു ലക്ഷത്തില്‍പരം രൂപ മുഖവിലയുള്ള വിപുലമായ പുസ്തകശേഖരം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 42: വരി 42:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
ഗിരീഷ് കുമാര്‍
അബ്ദുൾ അലി.പി.എ,
കോമളവല്ലി പി
അബ്ദുറഹിമാൻ.വി,
മനോമോഹനന്‍ പി എസ്
ജമീല.സി,
വാസു. കെ
പാത്തുമ്മക്കുട്ടി.എം.എം,
ജയതി സി കെ
പാത്തുമ്മ.ടി,
ബബിഷ കെ പി
ഫാത്തിമ്മക്കുട്ടി.കെ,
ബിന്ദു. കെ
ബിജു.കെ.എഫ്,
പ്രവീണ കെ
മുഹമ്മദലി.പി.എ,
ദേവി കെ കെ
രഘു.പി,
മിനി കെ ടി
ഷാജു.പി,
പത്മശ്രീ പി
പാത്തുമ്മക്കുട്ടി.പി,
പ്രവിത പി ടി
സുബൈദ.കെ,
ശ്രീജ ഇ
സുബൈദ.കെ,
സചിത്ര ഡി
സോമസുന്ദരം.പി.കെ,
പ്രിയ ടി
റുഖിയ്യ.എൻ,
ആമിന ചോലശ്ശേരി
റോസമ്മ.ടി.വി,
ഷിജി ജോസ് പി
സൈനബ.കെ.എം,
വഹീദ കോലോത്തും തൊടി
ഷിജത്ത് കുമാർ.പി.എം,
സമീറ പി പി
ഹാബിദ്.പി.എ,
സതി മേപ്പള്ളിപ്പുറത്ത് കുനിയില്‍
ഷിറിൻ.കെ.
ഭരധ്വാജ് എ കെ
 
ഷണ്‍മുഖന്‍
ഷൈനി
ഷിജീഷ്
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
വരി 73: വരി 75:


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===എെ.ടി ക്ലബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
വരി 78: വരി 81:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{#multimaps:11.3191417,75.9666885|width=800px|zoom=12}}
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/208130" എന്ന താളിൽനിന്ന് ശേഖരിച്ചത്