"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
(രക്ത സാക്ഷി ദിനം ആചരിച്ചു.)
(സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പരീക്ഷണം നടത്തിക്കൊണ്ട്   സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ==
02/01/2024
ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു.
[[പ്രമാണം:13951 Science fest.jpg|വലത്ത്‌|ചട്ടരഹിതം]]
കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും  ഗവേഷണത്വരത വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തിയ പരിപാടിയാണിത്. വിദ്യാർത്ഥികളായ ശ്രീദേവ് ഗോവിന്ദ് , അമേയ വിജയൻ എന്നിവർ ചേർന്ന് കുട്ടികൾക്കും അധ്യാപകർക്കും മുന്നിൽ ശാസ്ത്ര പരീക്ഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു അഗ്നിപർവ്വത സ്ഫോടനം നടക്കുന്നതിന്റെ മാതൃക അവതരിപ്പിച്ചു കൊണ്ട് കുട്ടികൾ ശ്രദ്ധേയമായി മാറി. കുട്ടികൾ തയ്യാറാക്കിയ വിവിധ മോഡലുകൾ മേളയിൽ പ്രദർശിപ്പിച്ചു. ഹൃദയം, ശ്വാസകോശം മുതലായവയുടെ ചിത്ര പ്രദർശനം, വിത്ത് ശേഖരണം, പ്രൊജക്ട് റിപ്പോർട്ട് മുതലായ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ശ്രീദേവ് ഗോവിന്ദ്, അമേയ വിജയൻ എന്നിവർ ചേർന്ന് ശാസ്ത്ര പരീക്ഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സയൻസ് പ്രൊജക്ട് അവതരണം  ആവണി അനീഷ് നടത്തി. പി.ടി.എ. പ്രസിഡണ്ട് ടി.വി. രമേശ് ബാബു ആശംസ നേർന്നു സംസാരിച്ചു. പി. നിഷ സ്വാഗതവും ഇ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.


== രക്തസാക്ഷി ദിനം ആചരിച്ചു.==
== രക്തസാക്ഷി ദിനം ആചരിച്ചു.==
402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079998" എന്ന താളിൽനിന്ന് ശേഖരിച്ചത്