യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:18, 29 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
'''ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അടയമൺ .യു .പി .എസ് സംഘടിപ്പിച്ചത് .ക്ലാസ്സ്തല പോസ്റ്റർ നിർമ്മാണം ,റോക്കറ്റ് നിർമ്മാണം ,ക്വിസ് മത്സരം ,ലേഖനമത്സരം -ചാന്ദ്രയാനും ഇന്ത്യയും തുടങ്ങിയവയായിരുന്നു അന്ന് നടത്തിയത് .''' | '''ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അടയമൺ .യു .പി .എസ് സംഘടിപ്പിച്ചത് .ക്ലാസ്സ്തല പോസ്റ്റർ നിർമ്മാണം ,റോക്കറ്റ് നിർമ്മാണം ,ക്വിസ് മത്സരം ,ലേഖനമത്സരം -ചാന്ദ്രയാനും ഇന്ത്യയും തുടങ്ങിയവയായിരുന്നു അന്ന് നടത്തിയത് .''' | ||
'''അടയമൺ .യു .പി .എസിൽ ഓണാഘോഷത്തോടനുബന്ധിച്ച് മെഗാതിരുവാതിര സംഘടിപ്പിച്ചു .വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് തിരുവാതിര അവതരിപ്പിച്ചത് .ഈ മെഗാതിരുവാതിര ഒരുമയുടെ ഉത്സവമായ ഓണത്തിന് കൂടുതൽ നിറം പകർന്ന വേറിട്ട ഒരു അനുഭവമായി മാറി .''' | |||