"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
06:35, 27 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 135: | വരി 135: | ||
== സ്മൈൽ പരീക്ഷ == | == സ്മൈൽ പരീക്ഷ == | ||
എസ് എസ് എൽ സി വിജയ ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി പത്താം കുട്ടികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സ്മൈൽ പരീക്ഷ നമ്മുടെ വിദ്യാലയത്തിലും നടത്തി. | എസ് എസ് എൽ സി വിജയ ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി പത്താം കുട്ടികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സ്മൈൽ പരീക്ഷ നമ്മുടെ വിദ്യാലയത്തിലും നടത്തി. | ||
== റിപ്പബ്ലിക്ക് ദിനാഘോഷം ആഘോഷം == | |||
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ റിപ്പബ്ലിക്ക് ആഘോഷം നടത്തി.. പ്രിൻസിപ്പൽ രാജേഷ് മാസ്റ്റർ പതാക ഉയർത്തി.. പിടിഎ പ്രസിഡന്റ് മൊയ്തു ഹാജിയുടെ അധ്യക്ഷതവഹിച്ചു. ഹയർസെക്കണ്ടറി അധ്യാപകൻ ഹരീഷ്, ഹൈസ്കൂൾ അധ്യാപകൻ അശോകൻ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് സ്വാഗതം പറഞ്ഞു. | |||
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] | [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] |