"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:18364-2324-02.jpg|ഇടത്ത്‌|ചട്ടരഹിതം|413x413ബിന്ദു]]

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സ്‌കൂൾ പ്രവേശനോത്സവം സ്‌കൂൾ അങ്കണത്തിൽ വെച്ച് സ്‌കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്‌തു. ഈ വ‍ഷം ഒന്നാം ക്ലാസിലെത്തിയ വിദ്യാ‍‍ർഥികളെ പൂക്കളും സമ്മാനപൊതിയും നൽകി സ്വീകരിച്ചു. മറ്റു ക്ലാസുകളിൽ പുതുതായി ചേ‍ന്ന വിദ്യാ‍ർഥികളെയും എം.ടി,എ., പി.ടി.എ ഭാരവാഹികളും അധ്യാപകരും ചേ‍ർന്ന് സ്വീകരിച്ചു.  പിടിഎ പ്രസിഡന്റ് ജുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, ഡോ.ജബ്ബാർ മാസ്റ്റർ, എം സി നാസർ, മുസമ്മിൽ ഹുദവി, പ്രഭാവതി ടീച്ചർ,ഉമ്മർകോയ ഹാജി, സിദ്ധീഖ് മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,

== സചിത്രപാഠം ശിൽപശാല നടത്തി ==
[[പ്രമാണം:18364 2324 26.jpg|നടുവിൽ|ചട്ടരഹിതം|999x999ബിന്ദു]]
പുതിയ അധ്യായനവ‍ർഷത്തിലെ ഒന്നാം ക്ലാസിലെ ഗവേഷണപദ്ധതിയായ സചിത്രപാഠം കുട്ടികൾക്കാവശ്യമായ മെറ്റീരിയലുകൾ നി‍‍ർമിക്കുന്നതിനും പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു ന‍ൽകുന്നതിനുവേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. 63 രക്ഷിതാക്കൾ പങ്കെടുത്തു. ഒന്നാം യൂണിറ്റിലേക്ക് ആവശ്യമായ എല്ലാ മെറ്റീരിയലുകളും 3 മണിക്കൂ‍ർ കൊണ്ട് ശിൽപശാലയിലൂടെ നിർമിക്കാനായി. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാ‍ർ ശിൽപശാല ഉദ്ഘാടനം നി‍ർവ്വഹിച്ചു. ഒന്നാം ക്ലാസ് അധ്യാപകരായ നിമി, ശാക്കിറ, അബ്ദുൽ ബാസിത് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.

== '''കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ''' ==

350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074242" എന്ന താളിൽനിന്ന് ശേഖരിച്ചത്