"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:
[[പ്രമാണം:18364 2324 11.jpg|വലത്ത്‌|ചട്ടരഹിതം|485x485ബിന്ദു]]
[[പ്രമാണം:18364 2324 11.jpg|വലത്ത്‌|ചട്ടരഹിതം|485x485ബിന്ദു]]
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സീഡ്, എൻ ജി സി, "നല്ല പാഠം ക്ലബുകളുടെ കീഴിൽ സ്‌കൂളിൽ വിഷരഹിത പച്ചക്കറി തോട്ടമൊരുക്കി വാഴക്കാട് കൃഷി ഓഫീസർ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ,പി ടി എ പ്രസിഡന്റ് ജുബൈർ അസി. കൃഷി ഓഫീസർമാരായ ത്രേസ്യാമ്മ, റെനീഷ് എം, അബ്ദുൽ സത്താർ,അധ്യാപകരായ മുജീബ് എം, ബഷീർ കെ, പ്രഭാവതി ഇ പി, ബഷീർ കെ പി, സിദ്ധീഖ് എം സി, സമദ് കെ പി, സുഹാദ് എന്നിവർ പങ്കെടുത്തു.

== സംസ്കൃത ഭാഷ ദിനം ആചരിച്ചു ==
[[പ്രമാണം:18364 2324 12.jpg|ഇടത്ത്‌|ചട്ടരഹിതം|359x359ബിന്ദു]]
ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സംസ്കൃത ഭാഷ ദിനം ആചരിച്ചു പ്രത്യേക അസംബ്ലി, സംസ്‌കൃത ഭാഷ സന്ദേശം, ഗാനം, പ്രസംഗം, എന്നിവ നടന്നു, പ്രധാന് അധ്യാപകൻ മഹേഷ് മാസ്റ്റർ, സംസ്കൃത അധ്യാപിക ബിന്ദു ടീച്ചർ, എന്നിവർ സംസാരിച്ചു. ഒന്നാം ക്ലാസ് മുതൽ സ്കൂളിൽ സംസ്കൃതം പഠിപ്പുിക്കുന്നുണ്ട്. നിരവധി വിദ്യാ‍‍ർഥികൾ സംസ്ക‍‍ൃതഭാഷ തിരഞ്ഞെടുത്ത് പഠിക്കാൻ താൽപര്യം കാണിക്കുന്നതായി ബിന്ദു ടീച്ച‍‍ർ പരിപാടിക്ക് നേതൃത്വം നൽകികൊണ്ട് പറഞ്ഞു. അസംബ്ലിയിലെ ഓരോ ഇനങ്ങളും കുട്ടികൾ വളരെ ഭംഗിയോടെ തന്നെ അവതരിപ്പുിച്ചു.
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073988" എന്ന താളിൽനിന്ന് ശേഖരിച്ചത്