"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
           വടകരയ്ക്കടുത്തുള്ള ശാന്തമായ ബീച്ച് പ്രദേശം.കടൽത്തീരം താരതമ്യേന ചെറുതാണ്, പക്ഷേ അതിന് ചുറ്റും സമൃദ്ധമായ കണ്ടൽക്കാടുകൾ നിറഞ്ഞിരിക്കുന്നു. അത് സ്വകാര്യതയും ഏകാന്തതയും പ്രദാനം ചെയ്യുന്നു. ഞണ്ടുകൾ, പക്ഷികൾ, ചെറുമത്സ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധതരം വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഈ കണ്ടൽക്കാടുകൾ.  
           വടകരയ്ക്കടുത്തുള്ള ശാന്തമായ ബീച്ച് പ്രദേശം.കടൽത്തീരം താരതമ്യേന ചെറുതാണ്, പക്ഷേ അതിന് ചുറ്റും സമൃദ്ധമായ കണ്ടൽക്കാടുകൾ നിറഞ്ഞിരിക്കുന്നു. അത് സ്വകാര്യതയും ഏകാന്തതയും പ്രദാനം ചെയ്യുന്നു. ഞണ്ടുകൾ, പക്ഷികൾ, ചെറുമത്സ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധതരം വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഈ കണ്ടൽക്കാടുകൾ.  
           കുറ്റ്യാടി പുഴ അറബി കടലിൽ അലിഞ്ഞുചേരുന്ന അഴിമുഖത്ത് കുറ്റ്യാടി പുഴയ്ക്ക് ഇരുവശവുമായി ഏകദേശം 5 ഏക്കറോളം വിസ്തൃതിയിൽ കണ്ടൽ കാടുകൾ പടർന്നു നിൽക്കുന്നു. ഇത് പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ്. ദിവസേനേ നിരവധി ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ട്.
           കുറ്റ്യാടി പുഴ അറബി കടലിൽ അലിഞ്ഞുചേരുന്ന അഴിമുഖത്ത് കുറ്റ്യാടി പുഴയ്ക്ക് ഇരുവശവുമായി ഏകദേശം 5 ഏക്കറോളം വിസ്തൃതിയിൽ കണ്ടൽ കാടുകൾ പടർന്നു നിൽക്കുന്നു. ഇത് പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ്. ദിവസേനേ നിരവധി ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ട്.




വരി 78: വരി 80:


===== <u>മിനി ഗോവ</u> =====  
===== <u>മിനി ഗോവ</u> =====  
         കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലത്തിന് വടക്കുള്ള മിനി ഗോവ ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ  താലൂക്ക് പരിധിയിലും പയ്യോളി മുൻസിപ്പാലിറ്റി യിലുമായി വ്യാപിച്ചു കിടക്കുന്നു . ഇരിങ്ങൽ കോട്ടക്കലിലെ  മരക്കാർ കോട്ടയ്ക്ക് പടിഞ്ഞാറ് വശം കൂടിയാണ് . പണ്ട് പണ്ടേ അറിയപ്പെടുന്ന ഇവിടെയാണ് കാലവർഷം ശക്തി പ്രാപിക്കുമ്പോൾ കുറ്റ്യാടിപ്പുഴ അതിശക്തമായി കുതിച്ചെത്തി മലവെള്ളം മൂരാട് പുഴയിൽ കൂടി അറബിക്കടലിലേക്ക് കുതിക്കുന്ന ഒരു അഴിമുഖം കൂടിയാണ് ഇവിടം. അരികിലായി കപ്പലിന്റെ അവശിഷ്ടം  ആണെന്ന് ഏവരും തെറ്റിദ്ധരിക്കുന്ന ഒരു മെഷീൻ കാണാം വർഷങ്ങൾക്കു മുൻപ് അപായത്തിൽപെട്ട് ആഴങ്ങളിലേക്ക് അകപ്പെട്ട ഒരു കപ്പലിനെ  എത്തിക്കാൻ  ഒരു [[ പ്രമാണം:16077-minigoa.jpg | thumb| മിനി ഗോവ ]]അവശിഷ്ടമാണത്. പ്രകൃതി വരദാനമായി നൽകിയ  കടലും കരയും തീരവും കാടും കണ്ടൽക്കാടും സൗന്ദര്യമേകി നിൽക്കുന്ന ഈ തീരത്ത് സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്നു. വേലിയേറ്റം നടക്കുന്നതിനാൽ ഭൂമിശാസ്ത്രപരമായി അപകടമേഖല കൂടിയാണെന്ന് കാര്യം ഓർമ്മിപ്പിക്കട്ടെ. കണ്ടൽക്കാടുകളാലും നിരവധി ജീവികളുടെ ആവാസവ്യവസ്ഥകളാലും സമ്പന്നമായ ഏകദേശം 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു സുന്ദര തീരമാണിത്. അവിടുത്തെ കടലാമ സംരക്ഷണ പ്രവർത്തകരായ അംഗങ്ങൾ ചേർന്ന് വച്ചു പിടിപ്പിച്ചതാണ് ഈ കണ്ടൽക്കാടുകളിൽ ഏറെയും, ഇങ്ങനെ ചെയ്തില്ല എങ്കിൽ പുളിമൂട്ടിൽ തട്ടി കിഴക്കോട്ട് ഒഴുകുന്ന നീരൊഴുക്ക്‌ കാർഷിക വ്യവസ്ഥയെ മോശമായ രീതിയിൽ ബാധിക്കുമാ യിരുന്നു. അറബിക്കടലിലെ വെള്ളിയാങ്കല്ലിലേക്ക്  കേവലം9.8 കി. മി ഇവിടെ നിന്നുള്ളൂ.
         [[ പ്രമാണം:16077-minigoa.jpg | thumb| മിനി ഗോവ ]]കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലത്തിന് വടക്കുള്ള മിനി ഗോവ ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ  താലൂക്ക് പരിധിയിലും പയ്യോളി മുൻസിപ്പാലിറ്റി യിലുമായി വ്യാപിച്ചു കിടക്കുന്നു . ഇരിങ്ങൽ കോട്ടക്കലിലെ  മരക്കാർ കോട്ടയ്ക്ക് പടിഞ്ഞാറ് വശം കൂടിയാണ് . പണ്ട് പണ്ടേ അറിയപ്പെടുന്ന ഇവിടെയാണ് കാലവർഷം ശക്തി പ്രാപിക്കുമ്പോൾ കുറ്റ്യാടിപ്പുഴ അതിശക്തമായി കുതിച്ചെത്തി മലവെള്ളം മൂരാട് പുഴയിൽ കൂടി അറബിക്കടലിലേക്ക് കുതിക്കുന്ന ഒരു അഴിമുഖം കൂടിയാണ് ഇവിടം. അരികിലായി കപ്പലിന്റെ അവശിഷ്ടം  ആണെന്ന് ഏവരും തെറ്റിദ്ധരിക്കുന്ന ഒരു മെഷീൻ കാണാം വർഷങ്ങൾക്കു മുൻപ് അപായത്തിൽപെട്ട് ആഴങ്ങളിലേക്ക് അകപ്പെട്ട ഒരു കപ്പലിനെ  എത്തിക്കാൻ  ഒരു അവശിഷ്ടമാണത്. പ്രകൃതി വരദാനമായി നൽകിയ  കടലും കരയും തീരവും കാടും കണ്ടൽക്കാടും സൗന്ദര്യമേകി നിൽക്കുന്ന ഈ തീരത്ത് സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്നു. വേലിയേറ്റം നടക്കുന്നതിനാൽ ഭൂമിശാസ്ത്രപരമായി അപകടമേഖല കൂടിയാണെന്ന് കാര്യം ഓർമ്മിപ്പിക്കട്ടെ. കണ്ടൽക്കാടുകളാലും നിരവധി ജീവികളുടെ ആവാസവ്യവസ്ഥകളാലും സമ്പന്നമായ ഏകദേശം 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു സുന്ദര തീരമാണിത്. അവിടുത്തെ കടലാമ സംരക്ഷണ പ്രവർത്തകരായ അംഗങ്ങൾ ചേർന്ന് വച്ചു പിടിപ്പിച്ചതാണ് ഈ കണ്ടൽക്കാടുകളിൽ ഏറെയും, ഇങ്ങനെ ചെയ്തില്ല എങ്കിൽ പുളിമൂട്ടിൽ തട്ടി കിഴക്കോട്ട് ഒഴുകുന്ന നീരൊഴുക്ക്‌ കാർഷിക വ്യവസ്ഥയെ മോശമായ രീതിയിൽ ബാധിക്കുമാ യിരുന്നു. അറബിക്കടലിലെ വെള്ളിയാങ്കല്ലിലേക്ക്  കേവലം9.8 കി. മി ഇവിടെ നിന്നുള്ളൂ.
           വരും നാളുകളിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരിടമായി  മാറിക്കൊണ്ടേയിരിക്കുന്നു.
           വരും നാളുകളിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരിടമായി  മാറിക്കൊണ്ടേയിരിക്കുന്നു.


70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073792" എന്ന താളിൽനിന്ന് ശേഖരിച്ചത്