പടപ്പേങ്ങാട് എൽ പി സ്കൂൾ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:36, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→ചരിത്രം
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര മേഖലയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെടുന്ന ഒരു പ്രദേശമാണ് പടപ്പേങ്ങാട് .അന്യദേശത്തെ സൈന്യം പടപ്പേങ്ങാട് എന്ന സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ക്ഷേത്ര ഊരാളന്മാരായ നമ്പൂതിരിമാർ ഭയന്നു. ക്ഷേത്രം നശിക്കാതിരിക്കാൻ പടക്ക് അവർ വഴങ്ങി. അങ്ങനെ പട വഴങ്ങിയ നാടായി. പട വഴങ്ങിയ നാട് പടപ്പേങ്ങാടായി രൂപാന്തരപ്പെട്ടു. പടപ്പയിൽ എന്ന പേരായ വൃക്ഷങ്ങൾ ധാരാളം ഉണ്ടായിരുന്നതിനാൽ പടപ്പയിൽ കാട് പടപ്പേങ്ങാട് ആയി എന്നും ഐതിഹ്യമുണ്ട്. |