"എ.എം.എൽ.പി.എസ്. മുണ്ടക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം.

സ്കൂളിന്റെ ചരിത്രം
'''സ്കൂളിന്റെ ചരിത്രം'''

കൊണ്ടോട്ടി  എടവണ്ണപ്പാറ റൂട്ടിൽ  മുണ്ടക്കുളം എന്ന ഗ്രാമത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന എ  എം എൽ പി സ്കൂൾ 1941ലാണ് സ്കൂൾ സ്ഥാപിതമാകുന്നത് .ഓത്തുപള്ളിയായിട്ടായിരുന്നു ഇതിന്റെ തുടക്കം . വിദ്യാഭ്യാസ മേഖലയിൽ വളരെ പിന്നിലായിരുന്ന നമ്മുടെ നാടിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഭൗതികവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു .ഇന്ന് അക്കാഡമിക്‌ മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് .കലാ കായിക ശാസ്‌ത്ര രംഗത്തും മികവുകൾ പുലർത്താൻ സാധിച്ചിട്ടുണ്ട് .

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072970" എന്ന താളിൽനിന്ന് ശേഖരിച്ചത്