"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Picture1501.jpg]]
== [[ചിത്രം:Picture1501.jpg]]<nowiki>'''എന്റെ നാട്  കൊട്ടിയം '''</nowiki> ==<!--visbot  verified-chils->-->
<nowiki>'''എന്റെ നാട്  കൊട്ടിയം '''</nowiki>
<!--visbot  verified-chils->-->

കൊട്ടിയം  
== കൊട്ടിയം ==
 
ചരിത്രം  ഭൂമിശാസ്ത്രം

=== ചരിത്രം  ഭൂമിശാസ്ത്രം ===
കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് .ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് .

പി.ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം  എന്ന പുസ്‌തകത്തിൽ ഇപ്രകാരമാണ്  എഴുതിയിരിക്കുന്നത് ' ദേശിങ്ങനാട്ടിലേക്ക് വരുന്ന രാജപ്രധിനിധികളുടെ വിശ്രമ കേന്ദ്രമായിരുന്നു കൊട്ടിയം.പ്രതിനിധികൾ എത്തി എന്ന് ഭരണാധികാരികളെ അറിയിക്കുന്നത് ഇവിടെ വച്ചാണ് . കൊട്ടി അറിയിക്കുന്ന സ്ഥലമായതിനാൽ കൊട്ടുമ്പുറമായി. അതിനെ കൊട്ടിയമ്പലം എന്നാണത്രെ പറഞ്ഞിരുന്നത് .മറ്റൊരു അറിവ് ഇങ്ങനെ ആണ് ,ചാതുർവർണ്യ വ്യവസ്ഥയിൽ  നമ്പൂതിരിമാരുടെ ഇല്ലങ്ങൾക്കു എഴുപതുവാര  വരെ കീഴ്ജാതിക്കാർ  വന്നു നിൽക്കുകയും  ആ വിവരം കതകിൽ കൊട്ടി അറിയിക്കും വിധമുള്ള പടിപ്പുര വാതിലുകൾ  മുൻപ്  വരേണ്യ വർഗ്ഗത്തിന്റെ  തറവാടുകളിലുണ്ടായിരുന്നു.ആ പടിപ്പുരയെയും കൊട്ടിയമ്പലമെന്നു പറയാറുണ്ടായിരുന്നത്രെ.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072311" എന്ന താളിൽനിന്ന് ശേഖരിച്ചത്