"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9: വരി 9:
വെള്ളാനി, കോടശ്ശേരി, പറവട്ടാനി എന്നിങ്ങനെ മൂന്ന് മലകൾക്കും അവയുടെ കാടുകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന താഴ്‌വര എന്ന അർത്ഥത്തിൽ മൂന്നുകാടുകൾക്കിടയിലെ കര എന്നത് ലോപിച്ചാണ് മുക്കാട്ടുകര ആയതെന്നാണ് ഒരു ഐതിഹ്യം.

=== മുക്കാൽ കര - മുക്കാട്ടുകര ===
=== മുക്കാൽകര - മുക്കാട്ടുകര ===
നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണകാലത്തു ഭരണ സൗകര്യത്തിനായി നാട്ടുരാജാക്കന്മാർ രാജ്യത്തെ കാൽനാട്, അരനാട്, മുക്കാൽനാട് എന്നിങ്ങനെ വിഭജിക്കുകയും കാലക്രമേണ കാൽനാട് കാനാട്ടുകരയും അരനാട് അരണാട്ടുകരയും ആയി മാറി. അതുപോലെ മുക്കാൽനാട് മുക്കാട്ടുകരയുമായി മാറിയെന്നാണ് മറ്റൊരു ഐതിഹ്യം.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071444" എന്ന താളിൽനിന്ന് ശേഖരിച്ചത്