എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:31, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→പോത്തൻകോട്
(പോത്തൻകോട്- വാർഡുകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 44: | വരി 44: | ||
പോത്തൻകോട് ഗ്രാമപഞ്ചായത്തിന് പ്രൗഢമായ ഒരു ഭൂതകാല ചരിത്രമാണ് ഉണ്ടായിരുന്നത് . പോത്തൻകോട് ചരിത്രത്തിന്റെ അവശേഷിപ്പാണ് മണിമലക്കുന്ന് കൊട്ടാരം. പ്രകൃതി ഭംഗിയിലും നിർമ്മാണത്തിലും ഈ കൊട്ടാരം ഏറെ ശ്രദ്ധ ആകർഷിച്ചു.1921 മുതൽ 1934 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായിയുടെ വേനൽക്കാല വസ്തിയാണ് ഇവിടം . തിരുവിതാംകൂർ രാജവർമ്മ വലിയ കോയി തമ്പുരാൻ ആണ് മണിമലക്കുന്ന് കൊട്ടാരം നിർമ്മിച്ചത്. വിശാലമായ മുറികളും, ആളുകളും, തടിയിൽ നിർമ്മിച്ച ഗോവണികളും, ചിത്രപ്പണികളും കൊണ്ട് സമ്പന്നമാണ് കൊട്ടാരത്തിന്റെ അകത്താളം. പൂർണ്ണമായി കരിങ്കല്ലു കൊണ്ട് നിർമ്മിച്ച കൊട്ടാരത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. ഈ കൊട്ടാരത്തിന്റെ നിർമ്മാണത്തിനുള്ള കരിങ്കല്ല് എത്തിച്ചത് പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറയിൽ നിന്നാണ്. ഈ കൊട്ടക്കാരന്റെ സമകാലിക അവസ്ഥ വളരെ സോചനീയമായ നിലയിലാണ്, ഇത് സർക്കാർ ഏറ്റെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം!! | പോത്തൻകോട് ഗ്രാമപഞ്ചായത്തിന് പ്രൗഢമായ ഒരു ഭൂതകാല ചരിത്രമാണ് ഉണ്ടായിരുന്നത് . പോത്തൻകോട് ചരിത്രത്തിന്റെ അവശേഷിപ്പാണ് മണിമലക്കുന്ന് കൊട്ടാരം. പ്രകൃതി ഭംഗിയിലും നിർമ്മാണത്തിലും ഈ കൊട്ടാരം ഏറെ ശ്രദ്ധ ആകർഷിച്ചു.1921 മുതൽ 1934 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായിയുടെ വേനൽക്കാല വസ്തിയാണ് ഇവിടം . തിരുവിതാംകൂർ രാജവർമ്മ വലിയ കോയി തമ്പുരാൻ ആണ് മണിമലക്കുന്ന് കൊട്ടാരം നിർമ്മിച്ചത്. വിശാലമായ മുറികളും, ആളുകളും, തടിയിൽ നിർമ്മിച്ച ഗോവണികളും, ചിത്രപ്പണികളും കൊണ്ട് സമ്പന്നമാണ് കൊട്ടാരത്തിന്റെ അകത്താളം. പൂർണ്ണമായി കരിങ്കല്ലു കൊണ്ട് നിർമ്മിച്ച കൊട്ടാരത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. ഈ കൊട്ടാരത്തിന്റെ നിർമ്മാണത്തിനുള്ള കരിങ്കല്ല് എത്തിച്ചത് പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറയിൽ നിന്നാണ്. ഈ കൊട്ടക്കാരന്റെ സമകാലിക അവസ്ഥ വളരെ സോചനീയമായ നിലയിലാണ്, ഇത് സർക്കാർ ഏറ്റെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം!! | ||
'''''എന്റെ ഗ്രാമത്തിന്റെ പ്രത്യേക ആചാരങ്ങൾ .''''' | |||
കുന്നത്ത് ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ ദുർഗ്ഗാദേവിക്കുവേണ്ടി ഉത്സവ നാളിൽ നടത്തിയിരുന്ന ഒരു ആചാരമാണ് ഐവർകളി ഇതൊരു ക്ഷേത്ര കലയാണ്. ഇതിനായി പ്രത്യേകമായി അറുത്തെടുത്ത പലക ഉപയോഗിച്ച് തട്ട് തയ്യാറാക്കുന്നു. പുതുതായി മുറിച്ച് മാവിന്റെ തടിയിൽ നിന്നാണ് പലക അർപ്പിക്കുന്നത് . ഈ തട്ടിന്റെ പുറത്ത് ഐവർകളി അരങ്ങേറുന്നു. പ്രത്യേക വൈദഗ്ദ്ധ്യമുള്ള ഐവർ കളിക്കാർ പണ്ട് ഉണ്ടായിരുന്നു. അവർ അഞ്ചുപേർ വൃതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. നല്ല മെയ് വഴക്കം ആവശ്യമുള്ള ഒരു അഭ്യാസം ആയിരുന്നു ഐവർകളി. ഐവർകളി നടത്തുന്ന സംഘത്തെ ദൂരദേശത്തുനിന്നും കൊണ്ടുവന്നാണ് ഈ ആചാരം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കുറെ വർഷങ്ങളായി ഈ ക്ഷേത്രാചരം അന്യം നിന്ന് പോയിരിക്കുന്നു. ഐവർകളിക്കു വേണ്ടിയുള്ള ആൾക്കാരെ കിട്ടാത്തതാണ് അതിനു കാരണം. ഇന്ന് ദൂരദർശനിൽ മാത്രമേ ഐവർകളി കാണാൻ കഴിയു. അതുതന്നെ വർഷങ്ങൾക്കു മുമ്പേ റെക്കോർഡ് ചെയ്തു വെച്ചിട്ടുള്ളത്. ഐവർകളിക്ക് മഹാഭാരത കഥയുമായി ബന്ധമുണ്ട്. ദ്രൗപതീ സ്വയംവരത്തിന് ശേഷം പാണ്ഡവർ അഞ്ചുപേരും കൂടി ദ്രൗപതിയെയും കൂട്ടി വരുന്നതാണ് ഇതിനു പിന്നിലെ കഥ. | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == |