"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:
<p>ആദിവാസി ഗോത്രവിഭാഗക്കാരായ പണിയർ, മുള്ളക്കുറുമർ, ഊരാളിക്കുറുമർ, കാട്ടു നായ്ക്കർ, അടിയാൻ, കുറിച്യർ എന്നിവർ നൂറ്റാണ്ടുകളായി വയനാട്ടിന്റെ വിവിധ ഭാഗങ്ങളിലെപ്പോലെ ഇവിടെയും കാണപ്പെടുന്നുണ്ട്. ആദിവാസികളെല്ലാവരും തന്നെ ദൈവവിശ്വാസികളാണ്. ദൈവം കാണൽ ആദിവാസികളുടെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ്. മുറ്റത്തിന്റെ നടുക്ക് മരമുട്ടികൾ കൂട്ടിയിട്ട് തീ കത്തിക്കുന്നു. അതിന്റെ സമീപത്തായി മുണ്ടുവിരിച്ച് മുണ്ടിൽ വലിയ വാഴയില വെക്കുന്നു. അവല്, തേങ്ങ, ബെല്ലം, സമ്പ്രാണിത്തിരി, മുറുക്കാൻ എന്നിവയും വയ്ക്കുന്നു. അതിന്റെ മുമ്പിൽ നിന്ന് വലിയൊരു വാൾ കൈയിൽ പിടിച്ച് അരയ്ക്കുചുറ്റും ചുവന്ന തുണി കെട്ടി തീയ്ക്കു വട്ടംകറങ്ങി, ആർത്തട്ടഹസിച്ച് ഉറഞ്ഞുതുള്ളുന്നു. മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ ആദിവാസികൾക്കു നേരിടാൻ പോകുന്ന രോഗങ്ങളും കഷ്ടപ്പാടുകളും പ്രവചിക്കുന്നു. അതിന് ചികിത്സാവിധിയും നിർദ്ദേശിക്കുന്നു. കൊയത്തുകാലം കഴിഞ്ഞാൽ വയലുകളിൽ ആദിവാസികളുടെ പ്രത്യേകതരം കലാപരിപാടികൾ അരങ്ങുതകർക്കുന്നു. ഒറാട്ടനാടകം, കുറത്തിനാടകം, കുറത്തിഡാൻസ്, തുടികൊട്ട്, കുഴലൂത്ത് എന്നിവയെല്ലാം ഇക്കൂട്ടരുടെ കലാപരിപാടികളാണ്. വിഷുക്കളി നായ്ക്കൻ വിഭാഗത്തിന്റെ കലാരൂപമാണ്. കരിയും ചായവും ശരീരത്തു പൂശി കരികൊണ്ട് കണ്ണെഴുതി കൊന്നപ്പൂക്കൾ കുമ്പൻതൊപ്പി രൂപത്തിൽ തലയിൽ കെട്ടി കൈകളിൽ മുളവടികളും പിടിച്ച് നാലും, അഞ്ചും പേരടങ്ങുന്ന ഗ്രൂപ്പുകൾ വീടുകൾതോറുമെത്തി അവരുടെ കലകൾ അവതരിപ്പിക്കുന്നു. താളത്തിനൊത്ത ചുവടുവയ്പുകളും അതിനനുസരിച്ചുള്ള നാടൻ പാട്ടുകളും ഉണ്ടായിരിക്കും. </p><p> ജാതിമതവർഗ്ഗവ്യത്യാസമില്ലാതെ ഉത്സവകാലങ്ങളിൽ അമ്പലപ്പറമ്പിലെ വിശാലമായ മൈതാനിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് അഭൂതപൂർവ്വമായ കാഴ്ചയാണ്. എഴു ദിവസത്തോളം പരന്ന് ഒഴുകുന്ന ഉത്സവപ്പറമ്പിലെ ജനക്കൂട്ടം, കച്ചവട സ്ഥാപനങ്ങൾ, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയൊക്കെ അതിന്റെ സവിശേഷതയാണ്. ഒരു വർഷത്തേക്കുള്ള മുഴുവൻ സാധനങ്ങളും വാങ്ങിക്കൂട്ടാൻ അരിച്ചുപെറുക്കി സൂക്ഷിച്ചുവയ്ക്കുന്ന മുഴുവൻ നാണയത്തുട്ടുകളും, ഉത്സവകാലത്താണ് അവർ ചെലവിടുന്നത്. കുപ്പിവളകൾ, മാലകൾ, ചേലകൾ, കുട്ടിയുടുപ്പുകൾ, പാദരക്ഷകൾ, കമ്പിളികൾ, ഷാളുകൾ തുടങ്ങി ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള വലിയ വിപണി ഈ ദിവസങ്ങളിൽ രൂപം കൊള്ളുന്നു. ഉണങ്ങിയ ചുള്ളിക്കമ്പുകൾ കൂട്ടി തീ കത്തിച്ച് അതിനുചുറ്റും വിരിച്ച വൈക്കോലിൽ കാലും നീട്ടിയിരുന്ന് തീയും കാഞ്ഞ് മുറുക്കിത്തുപ്പി സൊറ പറഞ്ഞിരിക്കുന്ന ആദിവാസികൾക്ക് ഇതൊരു മഹോത്സവമാണ്. മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. മുള്ളൻകൊല്ലി സെന്റ് മേരീസ് ചർച്ച് ആണ് ഇവിടുത്തെ ആദ്യത്തെ ക്രിസ്ത്യൻ ആരാധനാലയം.</p><p> ചാമപ്പാറ അമ്പലം പ്രമുഖഹൈന്ദവക്ഷേത്രമാണ്. പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവം എല്ലാ മതവിഭാഗങ്ങളുടേയും ഉത്സവമായി കണക്കാകുന്നു. പുൽപള്ളി പ്രദേശത്തെ ആദ്യത്തെ മുസ്ളിംദേവാലയം പട്ടാണിക്കൂപ്പിലാണ്. 1979-ൽ പള്ളിയുടെ പുനർനിർമ്മാണം ആരംഭിച്ചു. 1984 മാർച്ച് 28-ന് പുതിയപള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതിന്റെ നിർമ്മാണത്തിന് മതവ്യത്യാസം കൂടാതെ എല്ലാവരുടെയും സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ആദ്യകാലഘട്ടത്തിൽ കുടിയേറിയ ഏതാനും കുടുംബങ്ങളാണ് ഈ പ്രദേശത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിച്ചത്. പകലന്തിയോളം പണിയെടുത്ത് തളരുന്ന യുവാക്കളുടെ വൈകുന്നരങ്ങളിലെ ഒത്തുചേരൽ ഒരു സാംസ്ക്കാരിക പ്രസ്ഥാനമായി രൂപപ്പെട്ടു. 1954-ൽ രൂപീകരിച്ച പുൽപ്പള്ളി യുവജനകലാസമിതി അവരുടെ ആവേശവും പ്രതീക്ഷയുമായി വളർന്നു. തെക്കനാട്ട് മാത്യുവിന്റെ നേതൃത്വത്തിൽ പൊൻകുന്നം വർക്കിയുടെ പൂജ എന്ന സംഗീതനാടകം ആദ്യമായി ചൈന്തകുന്നിൽ അരങ്ങേറ്റം നടത്തിയപ്പോൾ അതൊരു ചരിത്രസംഭവമായി. പരിപാടികൾക്ക് ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ് എന്ന അരനൂറ്റാണ്ടുമുമ്പുള്ള നോട്ടീസുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാചകം ഉച്ചഭാഷിണി വളരെ വിരളമായിരുന്നുവെന്നതിന് തെളിവാണ്.</p>

'''വിദ്യാഭ്യാസ-ആരോഗ്യ-ഗതാഗത ചരിത്രം'''
'''വിദ്യാഭ്യാസ-ആരോഗ്യ-ഗതാഗത ചരിത്രം'''
<p>പഴയകാലത്ത് ആരോഗ്യചികിത്സാസൌകര്യം പരമദയനീയമായിരുന്നു. മുള്ളൻകൊല്ലിയിലെ പാപ്പച്ചൻ വൈദ്യരുടെ സേവനം ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. അദ്ദേഹം നൽകിയ പച്ചമരുന്നുകളുപയോഗിച്ച് രോഗശാന്തി നേടിയ നിരവധി രോഗികളുണ്ട്. ഗൌരവതരങ്ങളായ രോഗങ്ങൾക്ക് അഭയം പ്രാപിച്ചിരുന്നത് മാനന്തവാടിയിലുള്ള രാഘവൻ കമ്പൌണ്ടറെയാണ്. പാവപ്പെട്ടവരായ രോഗികളുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ ഇദ്ദേഹം സൌജന്യമായി മരുന്നും ഒപ്പം യാത്രക്കൂലിയും കൊടുത്തു സഹായിച്ചിരുന്നുവെന്ന് മുള്ളൻക്കൊല്ലിയിലെ പഴമക്കാർ ഓർമ്മിക്കുന്നു. രണ്ടു മുളവടികളിൽ കെട്ടിവച്ച ചാരുകസേരയിൽ ഇരുത്തി രോഗികളെ, നാലാൾ കൂടി മുള്ളൻകൊല്ലിയിൽ നിന്ന് മാനന്തവാടിയിലേക്ക് എടുത്തുകൊണ്ടുപോയിരുന്ന രംഗങ്ങൾ ഇന്നും തേങ്ങലോടെ മനുഷ്യമനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. മരക്കടവ് ഗവ.എൽ.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയം. 1954-ൽ ഒരു ഷെഡിൽ ഏകാധ്യാപകസ്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ജി.എൽ.പി.സ്കൂൾ പുൽപള്ളി എന്നായിരുന്നു ആദ്യത്തെ പേര്. 1954-ൽ തന്ന ആരംഭിച്ച മുള്ളൻകൊല്ലി സെന്റ് തോമസ് യു.പി.സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്വകാര്യവിദ്യാലയമാണ്. ഹൈസ്കൂൾവിദ്യാഭ്യാസത്തിന് ആദ്യകാലങ്ങളിൽ പയ്യമ്പിള്ളി, നടവയൽ ഹൈസ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. പുൽപള്ളി വിജയാഹൈസ്കൂൾ ആരംഭിച്ചതോടെ കൂടുതൽ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചു. മുള്ളൻകൊല്ലി ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ. മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നൊരു ഹയർ സെക്കണ്ടറിസ്ക്കൂളായി വളർന്നിരിക്കുന്നു. 1953 നവംബറിൽ, 38 കുട്ടികളോടുകൂടി തറപ്പത്ത് ഉലഹന്നാന്റെ പറമ്പിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഇന്ന് സെന്റ് തോമസ് യു.പി.സ്കൂളായി രൂപാന്തരപ്പെട്ടത്. ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ പി.സി.തോമസ്സ് മാസ്റ്ററായിരുന്നു. മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ, കാപ്പിസെറ്റ് ഗവ.യു.പി.സ്കൂൾ, ശശിമല ഗവ.യു.പി.സ്കൂൾ, സീതാമൌണ്ട് ഗവ.എൽ.പി.സ്കൂൾ, പെരിക്കല്ലൂർ ഗവ.ഹൈസ്കൂൾ, പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ, കബനിഗിരി നിർമ്മലാ ഹൈസ്കൂൾ, സെന്റ് മേരീസ് യു.പി.സ്കൂ കബനിഗിരി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മുള്ളൻകൊല്ലിയുടെ വിദ്യാഭ്യാസരംഗത്ത് നിസ്തുല സേവനങ്ങളാണ് നൽകിവരുന്നത്. </p>1950 കാലഘട്ടങ്ങളിൽ മുള്ളൻകൊല്ലി ഗതാഗതസൌകര്യങ്ങളുടെ കാര്യത്തിൽ തികച്ചും ഇരുണ്ട യുഗത്തിലായിരുന്നു. കാട്ടാനകളുടെ സഞ്ചാരമാർഗ്ഗമാണ് ആദ്യമായി ഇവിടുത്തെ കുടിയേറ്റക്കാർ സഞ്ചാരപാതകളായി തിരഞ്ഞെടുത്തത്. ആ കാലഘട്ടത്തിൽ പട്ടാണിക്കൂപ്പ് ഭാഗങ്ങളിൽ നിന്ന് മരം കൊണ്ടുപോകുന്നതിലേക്ക് കെ.പി.ചേറായി, സി.സി തുടങ്ങിയ മുതലാളിമാരുടെ ലോറികൾ കൂട്ടംകൂട്ടമായി വന്നുകൊണ്ടിരുന്നു. ഈ പാതയാണ് പിൽക്കാലത്ത് പെരിക്കല്ലൂർ - മുള്ളൻകൊല്ലി - ഷെംഡ് - ബത്തേരി റോഡായി മാറിയത്. മുള്ളൻകൊല്ലിയിലെ ആദ്യകാലറോഡായിരുന്നു ഇതെന്ന് അന്നുള്ളവർ പറയുന്നു. 1956-ൽ മുള്ളൻകൊല്ലിയിൽ നിന്നും നാട്ടുകാരുടെ സഹായത്തോടു കൂടി പുൽപ്പള്ളിയിലേക്ക് റോഡ് വെട്ടുകയുണ്ടായി. ഇതാണ് ഇന്നത്തെ മുള്ളൻകൊല്ലി-പുൽപള്ളി റോഡ് ആയി പരിണമിച്ചത്. 1960-65 കാലഘട്ടങ്ങളിലായി മുള്ളൻകൊല്ലിയിലെ വിവിധ ഭാഗങ്ങളിലേക്ക് നാട്ടുകാർ കൂട്ടംകൂട്ടമായി നിന്ന് റോഡ് വെട്ടുകയുണ്ടായി. ആയിരകണക്കിനാളുകൾ അർപ്പണബുദ്ധിയോടു കൂടി ഈ മേഖലയിൽ അവരുടെ സഹകരണം കാഴ്ചവച്ചതുകൊണ്ടാണ് ഇന്ന് മുള്ളൻകൊല്ലിയിൽ അറിയപ്പെടുന്ന എല്ലാ റോഡുകളും രൂപം കൊണ്ടത്. പോത്തിനെ കശ്ശാപ്പു ചെയ്ത് വൻ സദ്യയൊരുക്കി ആർഭാടപൂർവ്വം നടത്തിയ റോഡു നിർമ്മാണം ഇന്നും എല്ലാവരേയും ആവേശം കൊള്ളിക്കുന്നതാണ്  
<p>പഴയകാലത്ത് ആരോഗ്യചികിത്സാസൌകര്യം പരമദയനീയമായിരുന്നു. മുള്ളൻകൊല്ലിയിലെ പാപ്പച്ചൻ വൈദ്യരുടെ സേവനം ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. അദ്ദേഹം നൽകിയ പച്ചമരുന്നുകളുപയോഗിച്ച് രോഗശാന്തി നേടിയ നിരവധി രോഗികളുണ്ട്. ഗൌരവതരങ്ങളായ രോഗങ്ങൾക്ക് അഭയം പ്രാപിച്ചിരുന്നത് മാനന്തവാടിയിലുള്ള രാഘവൻ കമ്പൌണ്ടറെയാണ്. പാവപ്പെട്ടവരായ രോഗികളുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ ഇദ്ദേഹം[[ 15037-S.T MARY'S H.S.S MULLENKOLLY.png (പ്രമാണം) |thumb| സെന്റ് മേരീസ്‌ എച്ച്  എസ് എസ് .മുളളൻകൊല്ലി ]]സൌജന്യമായി മരുന്നും ഒപ്പം യാത്രക്കൂലിയും കൊടുത്തു സഹായിച്ചിരുന്നുവെന്ന് മുള്ളൻക്കൊല്ലിയിലെ പഴമക്കാർ ഓർമ്മിക്കുന്നു. രണ്ടു മുളവടികളിൽ കെട്ടിവച്ച ചാരുകസേരയിൽ ഇരുത്തി രോഗികളെ, നാലാൾ കൂടി മുള്ളൻകൊല്ലിയിൽ നിന്ന് മാനന്തവാടിയിലേക്ക് എടുത്തുകൊണ്ടുപോയിരുന്ന രംഗങ്ങൾ ഇന്നും തേങ്ങലോടെ മനുഷ്യമനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. മരക്കടവ് ഗവ.എൽ.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയം. 1954-ൽ ഒരു ഷെഡിൽ ഏകാധ്യാപകസ്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ജി.എൽ.പി.സ്കൂൾ പുൽപള്ളി എന്നായിരുന്നു ആദ്യത്തെ പേര്. 1954-ൽ തന്ന ആരംഭിച്ച മുള്ളൻകൊല്ലി സെന്റ് തോമസ് യു.പി.സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്വകാര്യവിദ്യാലയമാണ്. ഹൈസ്കൂൾവിദ്യാഭ്യാസത്തിന് ആദ്യകാലങ്ങളിൽ പയ്യമ്പിള്ളി, നടവയൽ ഹൈസ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. പുൽപള്ളി വിജയാഹൈസ്കൂൾ ആരംഭിച്ചതോടെ കൂടുതൽ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചു. മുള്ളൻകൊല്ലി ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ. മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നൊരു ഹയർ സെക്കണ്ടറിസ്ക്കൂളായി വളർന്നിരിക്കുന്നു. 1953 നവംബറിൽ, 38 കുട്ടികളോടുകൂടി തറപ്പത്ത് ഉലഹന്നാന്റെ പറമ്പിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഇന്ന് സെന്റ് തോമസ് യു.പി.സ്കൂളായി രൂപാന്തരപ്പെട്ടത്. ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ പി.സി.തോമസ്സ് മാസ്റ്ററായിരുന്നു. മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ, കാപ്പിസെറ്റ് ഗവ.യു.പി.സ്കൂൾ, ശശിമല ഗവ.യു.പി.സ്കൂൾ, സീതാമൌണ്ട് ഗവ.എൽ.പി.സ്കൂൾ, പെരിക്കല്ലൂർ ഗവ.ഹൈസ്കൂൾ, പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ, കബനിഗിരി നിർമ്മലാ ഹൈസ്കൂൾ, സെന്റ് മേരീസ് യു.പി.സ്കൂ കബനിഗിരി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മുള്ളൻകൊല്ലിയുടെ വിദ്യാഭ്യാസരംഗത്ത് നിസ്തുല സേവനങ്ങളാണ് നൽകിവരുന്നത്. </p>1950 കാലഘട്ടങ്ങളിൽ മുള്ളൻകൊല്ലി ഗതാഗതസൌകര്യങ്ങളുടെ കാര്യത്തിൽ തികച്ചും ഇരുണ്ട യുഗത്തിലായിരുന്നു. കാട്ടാനകളുടെ സഞ്ചാരമാർഗ്ഗമാണ് ആദ്യമായി ഇവിടുത്തെ കുടിയേറ്റക്കാർ സഞ്ചാരപാതകളായി തിരഞ്ഞെടുത്തത്. ആ കാലഘട്ടത്തിൽ പട്ടാണിക്കൂപ്പ് ഭാഗങ്ങളിൽ നിന്ന് മരം കൊണ്ടുപോകുന്നതിലേക്ക് കെ.പി.ചേറായി, സി.സി തുടങ്ങിയ മുതലാളിമാരുടെ ലോറികൾ കൂട്ടംകൂട്ടമായി വന്നുകൊണ്ടിരുന്നു. ഈ പാതയാണ് പിൽക്കാലത്ത് പെരിക്കല്ലൂർ - മുള്ളൻകൊല്ലി - ഷെംഡ് - ബത്തേരി റോഡായി മാറിയത്. മുള്ളൻകൊല്ലിയിലെ ആദ്യകാലറോഡായിരുന്നു ഇതെന്ന് അന്നുള്ളവർ പറയുന്നു. 1956-ൽ മുള്ളൻകൊല്ലിയിൽ നിന്നും നാട്ടുകാരുടെ സഹായത്തോടു കൂടി പുൽപ്പള്ളിയിലേക്ക് റോഡ് വെട്ടുകയുണ്ടായി. ഇതാണ് ഇന്നത്തെ മുള്ളൻകൊല്ലി-പുൽപള്ളി റോഡ് ആയി പരിണമിച്ചത്. 1960-65 കാലഘട്ടങ്ങളിലായി മുള്ളൻകൊല്ലിയിലെ വിവിധ ഭാഗങ്ങളിലേക്ക് നാട്ടുകാർ കൂട്ടംകൂട്ടമായി നിന്ന് റോഡ് വെട്ടുകയുണ്ടായി. ആയിരകണക്കിനാളുകൾ അർപ്പണബുദ്ധിയോടു കൂടി ഈ മേഖലയിൽ അവരുടെ സഹകരണം കാഴ്ചവച്ചതുകൊണ്ടാണ് ഇന്ന് മുള്ളൻകൊല്ലിയിൽ അറിയപ്പെടുന്ന എല്ലാ റോഡുകളും രൂപം കൊണ്ടത്. പോത്തിനെ കശ്ശാപ്പു ചെയ്ത് വൻ സദ്യയൊരുക്കി ആർഭാടപൂർവ്വം നടത്തിയ റോഡു നിർമ്മാണം ഇന്നും എല്ലാവരേയും ആവേശം കൊള്ളിക്കുന്നതാണ്  

'''<u><sup><big>പുൽപ്പള്ളി ചില ചരിത്ര ചിന്തകൾ</big></sup></u>'''
'''<u><sup><big>പുൽപ്പള്ളി ചില ചരിത്ര ചിന്തകൾ</big></sup></u>'''
വരി 23: വരി 23:
1805 ൽ  പഴശ്ശിത്തമ്പുരാൻ വീരചരമം വരിച്ചതോടെ വയനാടിന്റെ ഭരണം കമ്പനിയുടെ കയ്യിലായിത്തീർന്ന് .കോട്ടയം രാജാക്കന്മാർ നാടപ്പിലാക്കിയിരുന്ന പ്രാദേശിക ഭരണസംവിധാനം തുടരാനാണ് കമ്പനിക്കാർ തീരുമാനിച്ചത്  അത് പ്രകാരം 1810 നവംബറിൽ ഉത്തര മലബാർ ജില്ലാകോടതിയുടെ ഉത്തരവു പ്രകാരം നായർ പ്രമാണിമാരിൽനിന്നും യോഗ്യത തെളിയിക്കുന്ന രേഖകൾവാങ്ങി പരിശോധിച്ചതായി  രേഖപ്പെടുത്തിയിട്ടുണ്ട്

== '''<sup><u><small>സീതാലവ കുശ ക്ഷേത്രം</small></u></sup>'''  ==
=='''<sup><u><small>സീതാലവ കുശ ക്ഷേത്രം</small></u></sup>''' ==
മത സൗഹാർദ്ദത്തിന്റെ ഉത്തമ പ്രധീകമാണ് '''സീതാലവ കുശ ക്ഷേത്രം''' .പുൽപ്പള്ളിക്കാരുടെ മുഴുവൻ അമ്മയാണ്.  
മത സൗഹാർദ്ദത്തിന്റെ ഉത്തമ പ്രധീകമാണ് '''സീതാലവ കുശ ക്ഷേത്രം''' .പുൽപ്പള്ളിക്കാരുടെ മുഴുവൻ അമ്മയാണ്.  
വയനാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളം.പതിനെട്ടാം നൂറ്റാണ്ടിൽ ശ്രീ പഴശിരാജയാണ്[[പ്രമാണം:15037-seethadevi temple.jpg|thumb|സീതാദേവി ക്ഷേത്രം]]
വയനാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളം.പതിനെട്ടാം നൂറ്റാണ്ടിൽ ശ്രീ പഴശിരാജയാണ്[[പ്രമാണം:15037-seethadevi temple.jpg|thumb|സീതാദേവി ക്ഷേത്രം]]
പുൽപ്പള്ളിയിലെ സീതാദേവി ക്ഷേത്രം പണികഴിപ്പിച്ചത് .എല്ലാ വർഷവും ജനുവരി മാസത്തിൽ  നടക്കുന്ന ക്ഷേത്രോത്സവം വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ളുകളെ ആകർഷിക്കുന്നു .സീതാദേവി ഉത്സവ ദിവസങ്ങളിൽ നാനാജാതി മതസ്ഥരും ക്ഷേത്രത്തിൽ വന്നു തൊഴുതു കാണിക്കയർപ്പിച്ചു വഴിപാട് കഴിച്ചു മടങ്ങും 1991 ൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നപ്പോൾ വമ്പിച്ച തോതിൽ സംഭാവനകൾ ചെയ്ത  അന്യ മതസ്ഥർ പുൽപ്പള്ളിയിലുണ്ട് .ക്ഷേത്രത്തിലെ ഉത്സവം പണ്ടുമുതൽക്കേ ചെട്ടിമാരുടെ ,മറ്റു ആദിവാസികളുടെ എന്നിവരുടെ ക്കൂട്ടായ്മയോട് കൂടിയാണ് നടത്തിവന്നിരുന്നത് .  

====== <u>സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മുള്ളൻകൊല്ലി</u> ======
======<u>സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മുള്ളൻകൊല്ലി</u>======
[[പ്രമാണം:15037 church.jpg|thumb|സെന്റ് മേരീസ് ഫൊറോനാ ദേവാലയം]]
[[പ്രമാണം:15037 church.jpg|thumb|സെന്റ് മേരീസ് ഫൊറോനാ ദേവാലയം]]
രണ്ടാം ലോകമഹായുദ്ധത്തിൻ്റെയും ബ്രിട്ടീഷ് ഭരണത്തിൻ്റെയും പുന്നപ്ര വയലാർ വെടിവെപ്പിന്റെയും പശ്ചാത്തലത്തിൽ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയും രോഗത്തിന്റെയും പിടിയിലമർന്നിരുന്ന ജനങ്ങൾ ഇതിൽനിന്നു മോചനം നേടാനായി മലബാർ പ്രദേശത്തേയ്ക്കു‌ കുടിയേറി. കുടിയേറ്റ ക്കാരിൽ ചിലർ പുൽപ്പള്ളി ദേവസ്വം വക സ്ഥലം വാങ്ങു കയും അവിടെ താമസിക്കുകയും ചെയ്തു. ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഏറുമാടങ്ങളിൽ താമസിച്ചിരുന്ന അവർ രോഗത്തോടും, പട്ടിണി യോടും,വന്യ മൃഗങ്ങളോടും പടവെട്ടി കൊടുംവനമായിരുന്ന പ്രദേശങ്ങൾ തങ്ങളുടെ അദ്ധ്വാനത്താൽ സമൃദ്ധിയുടെ മരുപ്പച്ച യാക്കിതീർത്തു.

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070344" എന്ന താളിൽനിന്ന് ശേഖരിച്ചത്