"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:30, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
9074708266 (സംവാദം | സംഭാവനകൾ) |
9074708266 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== '''ഇടിഞ്ഞാർ''' == | == '''ഇടിഞ്ഞാർ''' == | ||
തിരുവനന്തപുരം ജില്ലയിൽ വാമനപുരം ബ്ലോക്കിൽ | തിരുവനന്തപുരം ജില്ലയിൽ വാമനപുരം ബ്ലോക്കിൽ പെരിങ്ങമ്മല പഞ്ചായത്തിനുള്ളിൽ വരുന്ന ചെറിയ ഗ്രാമം ആണ് ഇടിഞ്ഞാർ. | ||
പെരിങ്ങമ്മല - പൊന്മുടി പാതക്കിടയിലായാണ് ഇടിഞ്ഞാർ ഗ്രാമം നിലകൊള്ളുന്നത്. കേരളത്തിന്റെ പച്ചപ്പിന്റെ മാഹാത്മ്യം വിളിച്ചോതുന്ന കേരളത്തിലെ ഒരു കുഞ്ഞു ഗ്രാമമാണ് നമ്മുടെ ഇടിഞ്ഞാർ ഗ്രാമം. പൊന്മുടിയുടെ താഴ്വാരത്തായി കാണപ്പെടുന്ന ഈ ഇടിഞ്ഞാർ ഗ്രാമം പൊന്മുടിയുടെ ഒരു ഭാഗമായ 'വരയാടിൻമൊട്ട ' യുടെ നേരിട്ടുള്ള കാഴ്ച ഉൾകൊള്ളിച്ചുകൊണ്ട് പ്രകൃതിയുടെ തനതായ മനോഹാരിത നിലനിർത്തുന്നു. | പെരിങ്ങമ്മല - പൊന്മുടി പാതക്കിടയിലായാണ് ഇടിഞ്ഞാർ ഗ്രാമം നിലകൊള്ളുന്നത്. കേരളത്തിന്റെ പച്ചപ്പിന്റെ മാഹാത്മ്യം വിളിച്ചോതുന്ന കേരളത്തിലെ ഒരു കുഞ്ഞു ഗ്രാമമാണ് നമ്മുടെ ഇടിഞ്ഞാർ ഗ്രാമം. പൊന്മുടിയുടെ താഴ്വാരത്തായി കാണപ്പെടുന്ന ഈ ഇടിഞ്ഞാർ ഗ്രാമം പൊന്മുടിയുടെ ഒരു ഭാഗമായ 'വരയാടിൻമൊട്ട ' യുടെ നേരിട്ടുള്ള കാഴ്ച ഉൾകൊള്ളിച്ചുകൊണ്ട് പ്രകൃതിയുടെ തനതായ മനോഹാരിത നിലനിർത്തുന്നു. | ||
വരി 30: | വരി 30: | ||
[[പ്രമാണം:42076-ente gramam-night viewof varayadinmotta.jpg]] | |||
'''പൊന്മുടിയുടെ ഒരു ഭാഗമായ 'വരയാടിൻമൊട്ട ' യുടെ കാഴ്ച'''[[പ്രമാണം:42076-ente gramam-night viewof varayadinmotta.jpg]] | |||
[[പ്രമാണം:42076-Ente gramam-temple and mosque.jpg]] | '''ഇടിഞ്ഞാർ അമ്പലം പള്ളി എന്നിവ ഒരു ചുറ്റുമതിലിനുള്ളിൽ'''[[പ്രമാണം:42076-Ente gramam-temple and mosque.jpg]] |