"ഗവ..യു .പി .സ്കൂൾ‍‍‍‍ അരീക്കാമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:IMAGE areekamala.jpg|ലഘുചിത്രം|AREEKAMALA]]

<big>'''<u>അരീക്കമല</u>'''</big>
<big>'''<u>അരീക്കമല</u>'''</big>
[[പ്രമാണം:13442S.jpg|tthumb|prakrithi]]
[[പ്രമാണം:13442S.jpg|thumb|prakrithi]]
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ  ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അരീക്കമല. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം ചെറിയ ചെറിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. വർഷകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നുകളും വർണ്ണനാതീതമായ കാഴ്ചകളാണ് .കടുത്ത വേനൽക്കാലത്ത് പോലും ചൂട് കുറഞ്ഞ അന്തരീക്ഷം ഈ പ്രദേശത്തിൻെറ പ്രത്യേകതയാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നവരാണ് .കാർഷികമേഖലയിലും കാർഷികേതര മേഖലയിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. പണ്ട് സ്വന്തം വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിലെ പല പ്രവർത്തനമേഖലകളിലും മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിക്കും.അരീക്കമലയിലെ ഏക ക്രിസ്തീയ ആരാധനാലയമാണ് സെന്റ് തോമസ് ചർച്ച് ദീപഗിരി. ഗവ.യു.പി സ്കൂൾ അരീക്കമല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069654" എന്ന താളിൽനിന്ന് ശേഖരിച്ചത്