"ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== കച്ചേരിക്കുന്ന് ==
== കോഴിക്കോട് വലിയ മാങ്കാവിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശമാണ് കച്ചേരിക്കുന്ന്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഒരു അംശകച്ചേരി (പണ്ടുകാലത്ത് വില്ലേജ് ഓഫീസിനെ അംശകച്ചേരി എന്നാണ് ഇവിടങ്ങളിൽ അറിയപ്പെട്ടിരുന്നത് ) നിലനിന്നിരുന്നതായി പറയപ്പെടുന്നു. ആയതിനാലാണ് ഈ പ്രദേശത്തിന് കച്ചേരിക്കുന്ന് എന്ന് പേര് ലഭിക്കാൻ കാരണം. പണ്ടുകാലത്ത് ആയോധനകലകൾ അഭ്യസിപ്പിക്കാൻ വേണ്ടി കളരികൾ ഇവിടെ സ്ഥിതി ചെയ്തിരുന്നു. ഏറെ പ്രസിദ്ധമായ പാറേമ്മൽ ശ്രീകൃഷ്ണ ക്ഷേത്രം കച്ചേരിക്കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഈ ക്ഷേത്രം അക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. കച്ചേരി കുന്നിനോടു ചേർന്ന് ഒരുതണ്ണീർത്തടം നിലനിന്നിരുന്നു. പണ്ടുകാലത്ത് കുട്ടികൾ നീന്തൽ പഠിക്കാൻ ആശ്രയിച്ചിരുന്ന ഈ തണ്ണീർത്തടം നഗരവൽക്കരണത്തോടെ മൺമറഞ്ഞു പോയി. ==
കോഴിക്കോട് മാങ്കാവ് സ്ഥിതി ചെയുന്ന ഒരു ചെറിയപ് പ്രദേശമാണ് കച്ചേരികുന്ന്.
 
=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
കച്ചേരികുന്നിൽ സ്ഥിതിചെയുന്ന പ്രധാനപെട്ട ഒരു ആരാധനാലയമാണ് കുന്നത്ത് ഭഗവതി ക്ഷേത്രം.എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ ഇവിടെ ഉൽസവം നടത്താറുണ്ട്.
കച്ചേരികുന്നിൽ സ്ഥിതിചെയുന്ന പ്രധാനപെട്ട ഒരു ആരാധനാലയമാണ് കുന്നത്ത് ഭഗവതി ക്ഷേത്രം.എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ ഇവിടെ ഉൽസവം നടത്താറുണ്ട്.
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069109" എന്ന താളിൽനിന്ന് ശേഖരിച്ചത്